സിന്ധു നദീതട നിവാസികളുടെ പുരുഷ ദൈവം

0

1) സിന്ധു നദീതട നിവാസികളുടെ തുറമുഖ കേന്ദ്രം

ലോതല്‍

2) ബാര്‍ളി കൃഷിക്ക് പേരുകേട്ട സിന്ധു നദീതട കേന്ദ്രം

ബന്‍വാലി

3) സിന്ധു നദീതട സംസ്‌കാരത്തില്‍ ഇരുനിലകളോടു കൂടിയ വലിയ കെട്ടിടങ്ങളും മഹത്തായ സ്‌നാന ഘട്ടം, മഹത്തായ പത്തായപ്പുര എന്നിവ എവിടെയാണ്

മോഹന്‍ ജദാരോയില്‍

4) സിന്ധു നദീതട നിവാസികള്‍ ആരാധിച്ചിരുന്ന മൃഗം

കാള

5) സിന്ധു നദീതട നിവാസികളുടെ സ്ത്രീ ദൈവം

മാതൃദേവത

6) സിന്ധു നദീതട നിവാസികളുടെ പുരുഷ ദൈവം

പശുപതി

7) സിന്ധു നദീതട നിവാസികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്ന അക്കം

16

8) സിന്ധു നദീതട കാലത്തുണ്ടായിരുന്നതും ഇപ്പോള്‍ ഭൂമിക്കടിയിലായി എന്ന് വിശ്വസിക്കുന്നതുമായ നദി

സരസ്വതി

9) സിന്ധു നദീതട സംസ്‌കാര കേന്ദ്രങ്ങളില്‍ ഏറ്റവും വലിയ കേന്ദ്രം ഏതാണ്

ഹാരപ്പ

10) സിന്ധു നദീതട സംസ്‌കാര കേന്ദ്രങ്ങളില്‍ ഏറ്റവും ആദ്യം കണ്ടെത്തിയത്

ഹാരപ്പ

Learn More: ചോദ്യങ്ങള്‍ പലത്: ഉത്തരം 1971

80%
Awesome
  • Design
Comments
Loading...