2020-ലെ ജ്ഞാനപീഠ പുരസ്‌കാരം നേടിയ സാഹിത്യകാരന്‍

0

1) 2020-ലെ ജ്ഞാനപീഠ പുരസ്‌കാരം നേടിയ സാഹിത്യകാരന്‍

നീല്‍മണി ഫൂകന്‍

2) 2021-ലെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച സാഹിത്യകാരന്‍

ദാമോദര്‍ മൗസോ

3) ലോകത്ത് ആദ്യമായി ആഴ്ചയില്‍ പ്രവൃത്തിദിനങ്ങള്‍ നാലര ദിവസമായി കുറച്ച ആദ്യ രാജ്യം

യുഎഇ

4) വാഹനങ്ങളിലെ അതിശബ്ദമുള്ള ഹോണുകളെ പിടികൂടാടന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപ്പിലാക്കിയ പദ്ധതി

ഓപ്പറേഷന്‍ ഡെസിബെല്‍

5) രാജ്യത്ത് ചികിത്സയ്ക്കായി വ്യക്തികള്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന സംസ്ഥാനം ഏതാണ്

കേരളം

6) നാസയുടെ ഭാവി ബഹിരാകാശ പദ്ധതികള്‍ക്കായുള്ള സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പാതി മലയാളി ആരാണ്

ഡോ അനില്‍ മേനോന്‍ (45)

silver leaf academy kozhikode, silver leaf psc academy kozhikode, silver leaf academy calicut, silver leaf academy psc academy kozhikode, psc coaching kozhikode, kerala psc coaching kozhikode
Comments
Loading...