1) വൈക്കത്തിനും തവണക്കടവിനും ഇടയില്‍ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ ഫെറി ബോട്ടിന്റെ പേര്
ആദിത്യ
2) ചന്തുമേനോന്റെ ‘ശാരദ’ ചിത്രീകരിക്കുന്നത്
വ്യവഹാരത്തോടുള്ള ഭ്രമം
3) സ്വരാജ് പാര്‍ട്ടിയുടെ ആദ്യ സമ്മേളനം നടന്നത്
അലഹബാദ്
4) ശാസ്ത്രത്തെ ജനകീയവല്‍ക്കരിക്കുന്നതിന് യുനെസ്‌കോ നല്‍കുന്ന പുരസ്‌കാരം
കലിംഗ പ്രൈസ്
5) പഞ്ചാബിലെ ഭൂവുടമകളുടെ താല്‍പര്യ സംരക്ഷണ്തതിനായി രൂപം നല്‍കിയ പാര്‍ട്ടി
യൂണിയനിസ്റ്റ് പാര്‍ട്ടി
6) ഏറ്റവും ഉയരം കൂടിയ മൃഗം
ജിറാഫ്
7) 1792-ല്‍ ശ്രീരംഗപട്ടണം സന്ധിയില്‍ ഒപ്പുവച്ചത്
ടിപ്പു സുല്‍ത്താനും ബ്രിട്ടീഷുകാരും
8) ബ്രിട്ടീഷ് ഭരണകാലത്ത് ഏത് നിയമപ്രകാരമാണ് കല്‍ക്കട്ടയില്‍ സുപ്രീംകോടതി സ്ഥാപിതമായത്
1773-ലെ റഗുലേറ്റിങ് ആക്ട്
9) ഏത് മതത്തിന്റെ വിഭാഗമാണ് വജ്രായനം
ബുദ്ധമതം
10) ഏത് യുദ്ധത്തിലാണ് ടിപ്പു സുല്‍ത്താന്‍ കൊല്ലപ്പെട്ടത്
1799-ലെ നാലാം മൈസൂര്‍ യുദ്ധത്തില്‍
11) ഏത് മുഗള്‍ ചക്രവര്‍ത്തിയുടെ കാലത്താണ് മുഗള്‍ ശില്‍പവിദ്യ പാരമ്യത പ്രാപിച്ചത്
ഷാജഹാന്‍
12) ഇരുമ്പിന് പുറത്ത് സിങ്ക് പൂശുന്ന പ്രക്രിയ
ഗാല്‍വനൈസേഷന്‍
13) ഇന്ത്യയില്‍ അറ്റോമിക് എനര്‍ജി കമ്മിഷന്‍ രൂപവല്‍ക്കരിച്ച വര്‍ഷം
1948
14) നിലമ്പൂരില്‍ തേക്ക് പ്ലാന്റേഷന്‍ ആരംഭിച്ച വര്‍ഷം
1842
15) ഉപ്പ് രചിച്ചതാര്
ഒഎന്‍വി കുറുപ്പ്
16) രാമകൃഷ്ണമിഷനിലെ സ്വാമിയായി ജീവിതത്തിന്റെ അവസാന നാളുകള്‍ കഴിച്ച വിപ്ലവകാരിയായ നേതാവ്
യതീന്ദ്രനാഥ് ബന്ദോപാധ്യായ
17) ബ്രട്ടണ്‍വുഡ് ഇരട്ടകള്‍ എന്നറിയപ്പെടുന്ന സംഘടനകള്‍
ലോകബാങ്ക്, ഐഎംഎഫ്
18) ഫ്രാങ്കന്‍സ്റ്റൈന്‍ രചിച്ച മേരി ഗോഡ് വിന്‍ ആരുടെ ഭാര്യയാണ്
ഷെല്ലി
19) വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ റിട്ടേണിങ് ഓഫീസര്‍
സെക്രട്ടറി ജനറല്‍ ലോകസഭ/രാജ്യസഭ
20) റൈറ്റ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസബിലിറ്റീസ് ബില്‍-2016 ലോകസഭ പാസാക്കിയ തിയതി
2016 ഡിസംബര്‍ 16
21) സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇ-ഗവേണന്‍സ് പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനം
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍
22) കാര്‍ട്ടേഴ്‌സ് സമ്പ്രദായം ഏത് യൂറോപ്യന്‍ ശക്തിയുായി ബന്ധപ്പെട്ടതാണ്
പോര്‍ച്ചുഗീസ്
23) സിദ്ധാന്ത ശിരോമണി ഏത് വിഷയത്തിലെ പുസ്തകമാണ്
ഗണിതം
24) സരസ്വതി മഹല്‍ ലൈബ്രറി എവിടെയാണ്
തഞ്ചാവൂര്‍
25) ഒരു ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ രേഖപ്പെടുത്താന്‍ കഴിയുന്ന പരമാവധി വോട്ടുകളുടെ എണ്ണം
3840
26) ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പുകള്‍ അച്ചടിക്കുന്നത് എവിടെ
നാസിക്
27) മനുഷ്യന്റെ അസ്ഥികളുടെ എണ്ണം
14
28) ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം
കരള്‍
29) ലോകത്തിന്റെ മേല്‍ക്കൂര
പാമീര്‍
30) പതറാതെ മുന്നോട്ട് ആരുടെ ആത്മകഥയാണ്
കെ കരുണാകരന്‍
80% Awesome
- Design