കേരള വനംവകുപ്പിന്റെ വനം മിത്ര അവാര്‍ഡ് ആദ്യമായി നേടിയത്

0

1) കീല തന്തുക്കളുടെ രൂപവല്‍ക്കരണം നടക്കുന്ന ന്യൂക്ലിയസ് വിഭജനഘട്ടത്തിന്

പ്രോഫേസ്

2) എത്രാമത്തെ ദേശീയ ജലപാതയാണ് കാക്കിനാഡയേയും പുതുച്ചേരിയേയും ബന്ധിപ്പിക്കുന്നത്

ദേശീയ ജലപാത 4

3) കാസര്‍ഗോഡ് കുള്ളന്‍ ഏത് കന്നുകാലിയിനമാണ്

പശു

4) വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ ഏറ്റവും കൂടുതല്‍ ലഭിക്കുന്ന തീരസമതലം

കോറമാണ്ടല്‍

5) ഏത് സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടിയാണ് പണ്ഡിറ്റ് കറുപ്പന്‍ പ്രവര്‍ത്തിച്ചത്

ധീവര സമുദായം

6) എന്തിന്റെ സ്വഭാവം അളക്കാനാണ് സ്‌പെക്ട്രോ മീറ്റര്‍ ഉപയോഗിക്കുന്നത്

പ്രകാശം

7) മതേതരത്വവും ഫെഡറലിസവും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളാണ് എന്ന് വിലയിരുത്തപ്പെട്ടത് ഏത് കേസിലാണ്

എസ് ആര്‍ ബൊമ്മെ കേസ്

8) മാര്‍ക്കറ്റിങ് സൗകര്യത്തിനായി ഫലങ്ങള്‍ പഴുക്കുന്നത് തടയാന്‍ ഉപയോഗിക്കുന്ന ഹോര്‍മോണ്‍

ജിബര്‍ലിന്‍

9) അരുണാചല്‍പ്രദേശിന് സംസ്ഥാന പദവി നല്‍കിയ ഭരണഘടന ഭേദഗതി

55

10) പ്രമേഹത്തിന്റെ ലോക തലസ്ഥാനം എന്നറിയപ്പെടുന്ന രാജ്യം

ഇന്ത്യ

kerala psc coaching kozhikode, best psc coaching center kozhikode, silver leaf psc coaching center, psc coaching silver leaf, silver leaf psc coaching calicut

11) പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത

എന്‍ എച്ച് 544

12) നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ്, നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് എന്നിങ്ങനെ വിഭജിച്ച ഭരണഘടനാ ഭേദഗതി

89

13) ജ്ഞാന പ്രജാഗരം എന്ന പണ്ഡിത സദസ്സ് ആരംഭിച്ചത്

തൈക്കാട് അയ്യ

14) 1977-ല്‍ വാംഗാരി മാതായ് ആരംഭിച്ച പരിസ്ഥിതി സംഘടന

ഗ്രീന്‍ ബെല്‍റ്റ് മൂവ്‌മെന്റ്

15) കോണ്‍ഗ്രസിന്റേയും ഹോംറൂള്‍ ലീഗിന്റേയും നേതൃത്വത്തില്‍ നടന്ന ആദ്യത്തെ മലബാര്‍ ജില്ല രാഷ്ട്രീയ സമ്മേളനത്തിന് വേദിയായത്

പാലക്കാട്

16) കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശരത്കാല ഉല്‍സവം

ഓണം

17) കേരള വനംവകുപ്പിന്റെ വനം മിത്ര അവാര്‍ഡ് ആദ്യമായി നേടിയത്

കല്ലേന്‍ പൊക്കുടന്‍

18) ലോകസഭയില്‍ അവിശ്വാസ പ്രമേയം അനുവദിക്കാന്‍ അനുമതി ലഭിച്ചാല്‍ അതിന്‍മേലുള്ള ചര്‍ച്ചയ്ക്ക് തിയതി നിശ്ചയിക്കുന്നത് ആരാണ്

ലോകസഭാ സ്പീക്കര്‍

19) തെങ്ങിന്റെ കൂമ്പുചീയല്‍ രോഗത്തിന് കാരണം

ഫംഗസ്

20) ചെറി ബ്ലോസം എന്നുകൂടി അറിയപ്പെടുന്ന പ്രാദേശിക വാതം

മാംഗോ ഷവര്‍

80%
Awesome
  • Design
Leave a comment