1) കേരളത്തിലെ ഏറ്റവും നീളംകുറഞ്ഞ നദി?
മഞ്ചേശ്വരം
2) വയനാടിന്റെ കവാടം എന്നറിയപ്പെടുന്ന സ്ഥലം?
ലക്കിടി
3) ദേശീയ നിലവാരത്തിലേക്കുയര്‍ന്ന ആദ്യ മലയാള ചിത്രം?
നീലക്കുയില്‍
4) കേരള ചരിത്ര മ്യൂസിയം സ്ഥിതിചെയ്യുന്നത്?
ഇടപ്പള്ളി
5) രാജ്യത്തെ ആദ്യ ജല മ്യൂസിയം എവിടെയാണ് സ്ഥിതിചെയ്യുന്നത്?
കോഴിക്കോട്
6) കേരളത്തില്‍ സാക്ഷരത നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല ഏതാണ്?
പാലക്കാട്
7) കേരളത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പട്ടണം?
മൂന്നാര്‍
8) ഏറ്റവും കൂടുതല്‍ നെല്ല് ഉത്പാദിപ്പിക്കുന്ന ജില്ല ഏതാണ്?
പാലക്കാട്
9) കേരളത്തിന്റെ കടല്‍ത്തീരത്തിന്റെ ദൈര്‍ഘ്യം എത്രയാണ്?
580 കി. മീ.
10) കേരളത്തിലെ താലൂക്കുകളുടെ എണ്ണം എത്ര?
77