ഘാന പക്ഷി സങ്കേതം ഏത് സംസ്ഥാനത്തിലാണ്

0

1) ഇന്റര്‍നാഷണല്‍ ഡവലെപ്‌മെന്റ് ഏജന്‍സിയുടെ ആസ്ഥാനം

വാഷിങ്ടണ്‍ ഡിസി

2) സൂഫി വിഭാഗം ഏത് മതത്തിലാണ് രൂപം കൊണ്ടത്

ഇസ്ലാം

3) ഇരുമ്പ് തുരുമ്പാകുന്നത് എന്തുമാറ്റത്തിന് ഉദാഹരണമാണ്

രാസമാറ്റം

4) രണ്ട് വ്യത്യസ്ത വിഷയങ്ങളില്‍ നൊബേല്‍ സമ്മാനം നേടിയ ആദ്യ വ്യക്തി

മാഡം ക്യൂറി

5) ഏത് വന്‍കരയിലാണ് സില്‍ക്ക് റൂട്ട് അഥവാ പട്ട് പാത

ഏഷ്യ

6) ഉപപ്രധാനമന്ത്രിയായശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി

മൊറാര്‍ജി ദേശായി

7) ഇംഗ്ലീഷ് കവിതയുടെ പിതാവ്

ജോഫ്രി ചോസര്‍

8) ഏത് വന്‍കരയിലാണ് നയാഗ്ര വെള്ളച്ചാട്ടം

വടക്കേ അമേരിക്ക

9) ബയോഡൈവേഴ്‌സിറ്റി ഹോട്ട്‌സ്‌പോട്ട് എന്ന ആശയം ആദ്യമായി അവതരിപ്പിച്ച ബ്രിട്ടീഷ് പരിസ്ഥിതി ശാസ്ത്രജ്ഞന്‍

നോര്‍മന്‍ ബയേഴ്‌സ്

10) സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ആദ്യ പ്രസിഡന്റ്

എം പി പോള്‍

11) ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം

ശുക്രന്‍

12) രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹിറ്റ്‌ലര്‍ ഏത് രാജ്യത്തെയാണ് ആദ്യം ആക്രമിച്ചത്

പോളണ്ട്

13) ജമ്മുവില്‍ നിന്നും കശ്മീര്‍ താഴ് വരയെ വേര്‍തിരിക്കുന്ന മലനിര

പീര്‍ പഞ്ജല്‍

14) രണ്ടാം ലോകമഹായുദ്ധം തുടങ്ങുമ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്

നെവില്‍ ചേംബര്‍ലൈന്‍

15) ഇംഗ്ലീഷ് കാല്‍പനിക കവിതയിലെ കുയില്‍ എന്നറിയപ്പെട്ടത്

പി ബി ഷെല്ലി

16) ഭൂമിയുടെ ധ്രുവീയ വ്യാസവും ഇക്വിറ്റോറിയല്‍ വ്യാസവും തമ്മിലുള്ള വ്യത്യാസം

41 കിലോമീറ്റര്‍

17) ജഹാംഗീറിന്റെ ശവകുടീരം പണികഴിപ്പിച്ചത്

ഷാജഹാന്‍

18) ബയോസ്ഫിയര്‍ റിസര്‍വ് പ്രോജക്ടിന് ഇന്ത്യയില്‍ തുടക്കം കുറിച്ച വര്‍ഷം

1986

19) ജലത്തിന്റെ സ്ഥിര കാഠിന്യം മാറ്റാന്‍ ചേര്‍ക്കുന്നത്

സോഡിയം കാര്‍ബണേറ്റ്

20) ഘാന പക്ഷി സങ്കേതം ഏത് സംസ്ഥാനത്തിലാണ്

രാജസ്ഥാന്‍

Comments
Loading...