തിരുവിതാംകൂര്‍-കൊച്ചി ഉടമ്പടി ഏത് വര്‍ഷം

0

1) കേരള മുഖ്യമന്ത്രിമാരില്‍ 20-ാം നൂറ്റാണ്ടില്‍ ജനിച്ച ആദ്യത്തെ വ്യക്തി ആരാണ്

ആര്‍ ശങ്കര്‍

2) കൊച്ചി മേജര്‍ തുറമുഖമായ വര്‍ഷം ഏത്

1936

3) തിരുവിതാംകൂര്‍ ചരിത്രവുമായി ബന്ധപ്പെട്ട അമ്മച്ചിപ്ലാവിന്റെ അവശിഷ്ടങ്ങള്‍ ഉള്ളത് എവിടെ

നെയ്യാറ്റിന്‍കര

4) കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയില്‍ നിര്‍മ്മിച്ച ആദ്യത്തെ കപ്പല്‍ ഏത്

റാണി പത്മിനി

5) കേരള വാല്‍മീകി എന്ന് അറിയപ്പെടുന്നത്

വള്ളത്തോള്‍ നാരായണ മേനോന്‍

6) കേരള വിദ്യാഭ്യാസ ബില്ലിന്റെ ശില്‍പി ആരാണ്

ജോസഫ് മുണ്ടശേരി

7) തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ പേര് കേരള സര്‍വകലാശാല എന്ന് ആക്കിയ വര്‍ഷം ഏത്

1957

8) തിരുവിതാംകൂര്‍-കൊച്ചി ഉടമ്പടി ഏത് വര്‍ഷം

1762

9) തിരുവിതാംകൂര്‍ സ്റ്റേറ്റ് മാന്വല്‍ രചിച്ചത് ആരാണ്

വി നാഗമയ്യ

10) ചെറിയ മെക്ക എന്നറിയപ്പെടുന്ന കേരളത്തിലെ സ്ഥലം ഏതാണ്

പൊന്നാനി

80%
Awesome
  • Design
Comments
Loading...