1) കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്
എ കെ ആന്റണി
2) കേരള ക്രൂഷ്‌ചേവ് എന്നറിയപ്പെട്ടത്
എം എന്‍ ഗോവിന്ദന്‍ നായര്‍
3) കേരള ഗ്രന്ഥശാല സംഘത്തിന്റെ സ്ഥാപകന്‍
പി എന്‍ പണിക്കര്‍
4) കേരള യുക്തിവാദി സംഘത്തിന്റെ സ്ഥാപക പ്രസിഡന്റ്
അഡ്വ എം പ്രഭ
5) കേരള ലിങ്കണ്‍ എന്നറിയപ്പെട്ടത്
പണ്ഡിറ്റ് കറുപ്പന്‍
6) കേരള കിസിഞ്ചര്‍ എന്നറിയപ്പെട്ടത്
ബേബി ജോണ്‍
7) കേരള കുംഭമേള എന്നറിയപ്പെടുന്നത്
8) കേരള കൗമുദി എന്ന വ്യാകരണ ഗ്രന്ഥം രചിച്ചത്
കോവുണ്ണി നെടുങ്ങാടി
9) കേരള സാഹിത്യ അക്കാദമിയുടെ ആദ്യ അധ്യക്ഷന്‍
സര്‍ദാര്‍ കെ എം പണിക്കര്‍
10) കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ ആസ്ഥാനം

- Design