ഖാദി വില്ലേജ് ബോര്‍ഡ് എല്‍ഡി ക്ലര്‍ക്ക് അപേക്ഷ ക്ഷണിച്ചു; ശമ്പളം 43,600 രൂപ; യോഗ്യത പത്താം ക്ലാസ്

0

കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിലേക്ക് ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്/അക്കൗണ്ടന്റ്, കാഷ്യര്‍/ക്ലര്‍ക്ക്-കം-അക്കൗണ്ടന്റ്/സെക്കന്റ് ഗ്രേഡ് അസിസ്റ്റന്റ് തസ്തികകളിലേക്ക് കേരള പി എസ് സി അപേക്ഷ ക്ഷണിച്ചു. ശമ്പള സ്‌കെയില്‍ 19,000 രൂപ- 43,600 രൂപ. യോഗ്യത പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം. അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 18, 2022. അപേക്ഷ സമര്‍പ്പിക്കാന്‍ സന്ദര്‍ശിക്കുക: https://www.keralapsc.gov.in/

kerala psc coaching kozhikode, kerala psc coaching calicut, kerala psc notes, kerala psc, kerala psc questions, kerala psc pyqs
80%
Awesome
  • Design
Comments
Loading...