1) മ്യൂണിക് ഉടമ്പടി ഒപ്പു വച്ച വര്‍ഷം
1938
2) കേരളത്തില്‍ ഏറ്റവും കുറച്ചുകാലം മന്ത്രിയായിരുന്നതാര്
എംപി വീരേന്ദ്രകുമാര്‍
3) കേരള ഭാഗ്യക്കുറി ആരംഭിച്ച വര്‍ഷം
1968
4) നാഥുല ചുരം ഏത് സംസ്ഥാനത്താണ്
സിക്കിം
5) ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ സംസ്ഥാനം
നാഗാലാന്റ്
6) യുദ്ധ വിമാനത്തില്‍ സഞ്ചരിച്ച ആദ്യത്തെ ഇന്ത്യന്‍ പ്രസിഡന്റ്
എപിജെ അബ്ദുള്‍ കലാം
7) ബ്ലൂനൈലും വൈറ്റ് നൈലും സംഗമിക്കുന്ന സ്ഥലം
ഖാര്‍ത്തും
8) ഗാന്ധിജി ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ എത്തിയ വര്‍ഷം
1893
9) കാപ്പിയിലെ ഉന്‍മേഷദായക വസ്തു
കഫീന്‍
10) മണ്ണിരയുടെ ശ്വസനാവയവം
ത്വക്ക്
- Design