1) മലയാള സാഹിത്യത്തില്‍ പെണ്ണെഴുത്ത് എന്ന പദം ആദ്യമായി ഉപയോഗിച്ചത്
സച്ചിദാനന്ദന്‍
2) മലയാള നോവലിനെ ആസ്പദമാക്കി തിരക്കഥ രചിച്ച ആദ്യമലയാള സിനിമ
മാര്‍ത്താണ്ഡവര്‍മ്മ
3) ശബ്ദശോധിനി എന്ന കൃതിയുടെ കര്‍ത്താവ്
എ ആര്‍ രാജരാജവര്‍മ്മ
4) ഏത് വര്‍ഷം മുതലാണ് മൊത്തം സാഹിത്യ സംഭാവനകള്‍ പരിഗണിച്ച് ജ്ഞാനപീഠം നല്‍കി തുടങ്ങിയത്
1982
5) ഏത് വിളയെ ബാധിക്കുന്ന രോഗമാണ് ദ്രുതവാട്ടം
കുരുമുളക്
6) ഏത് വിഷയത്തിലാണ് ഏറ്റവും ഒടുവില്‍ നൊബേല്‍ സമ്മാനം ഏര്‍പ്പെടുത്തിയത്
ഇക്കണോമിക്‌സ്
7) ഏത് സമരത്തിന്റെ മുദ്രാവാക്യമായിരുന്നു തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക് എന്നത്
മലയാളി മെമ്മോറിയല്‍
8) ഏത് ക്ഷേത്രത്തില്‍ ഇരുന്നാണ് മേല്‍പ്പത്തൂര്‍ നാരായണീയം രചിച്ചത്
ഗുരുവായൂര്‍
9) ഏത് മേഖലയിലാണ് പുലിറ്റ്‌സര്‍ സമ്മാനം നല്‍കുന്നത്
മാധ്യമപ്രവര്‍ത്തനം
10) ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് ടൈറ്റാനിയ
യുറാനസ്
- Design