1) ഏറ്റവും സാന്ദ്രത കൂടിയ ലോഹം
ഓസ്മിയം
2) മുംബൈയില്‍ ആദ്യ കോട്ടണ്‍ മില്‍ സ്ഥാപിതമായ വര്‍ഷം
1854
3) എല്‍ബിഡബ്ല്യു ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
ക്രിക്കറ്റ്
4) എ പി ജെ അബ്ദുള്‍ കലാമിനെതിരെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്
ക്യാപ്റ്റന്‍ ലക്ഷ്മി
5) അക്ബര്‍ ചക്രവര്‍ത്തി ജനിച്ച സ്ഥലം
അമര്‍കോട്ട്
6) മുംതാസ്മഹലിന്റെ യഥാര്‍ത്ഥ പേര്
അര്ജുമാന്ദ്ബാനു ബീഗം
7) ആന്ധ്രാകേസരി എന്നറിയപ്പെട്ടത്
ടി പ്രകാശം
8) ആരുടെ സന്ദര്‍ശനത്തിന്റെ സ്മരണയ്ക്കായാണ് മുംബൈയില്‍ ഗേറ്റ് വേ ഓഫ് ഇന്ത്യ നിര്‍മ്മിച്ചത്
ജോര്‍ജ്ജ് രാജാവിന്റെ
9) ആസൂത്രിതമായി ഉപകരണങ്ങളുണ്ടാക്കാന്‍ മനുഷ്യന് ആദ്യമായി ഉപയോഗിച്ച ലോഹം
ചെമ്പ്
10) യുഎന്‍ സെക്രട്ടറി ജനറലിന്റെ കാലാവധി
5 വര്‍ഷം
- Design