ഭരണഘടനയുടെ മനസാക്ഷി എന്നറിയപ്പെടുന്നത്

0

1) ഭരണഘടന പ്രകാരം ഇന്ത്യയില്‍ നിര്‍വഹണാധികാരം ആരില്‍ നിക്ഷിപ്തമായിരിക്കുന്നു

പ്രസിഡന്റ്

2) ഭരണഘടനയുടെ 73-ാം ഭേദഗതി എത്രാമത്തെ ഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്

11

3) ഭരണഘടനയുടെ അനുച്ഛേദം 352 പ്രകാരം പ്രസിഡന്റ് ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വര്‍ഷം

1962

4) ഭരണഘടനയുടെ മനസാക്ഷി എന്നറിയപ്പെടുന്നത്

അനുച്ഛേദം 19

5) ഭരണഘടനയുടെ ആമുഖം ഇതുവരെ എത്ര പ്രാവശ്യം ഭേദഗതി ചെയ്തിട്ടുണ്ട്

ഒന്ന്

To Join Our Telegram Group: Click Here

6) ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ് പഞ്ചായത്തീരാജിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്

11-ാം പട്ടിക

7) ഭരണഘടനയുടെ എത്രാമത്തെ ഭാഗത്തിലാണ് മൗലിക അവകാശങ്ങള്‍ ചേര്‍ത്തിരിക്കുന്നത്

3

8) ഭരണഘടനയുടെ എത്രാമത്തെ അനുച്ഛേദമാണ് സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ് ഇന്ത്യ എന്ന് പ്രസ്താവിക്കുന്നത്

1

9) ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ് ഭാഷാടിസ്ഥാനത്തിലുള്ള പുനസംഘടന നടന്നത്

7

10) ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ് സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങള്‍ ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്തത്

42

80%
Awesome
  • Design
Comments
Loading...