1) പണ്ഡിറ്റ് കറുപ്പന്‍ അന്തരിച്ച വര്‍ഷം
1938
2) പണ്ഡിറ്റ് കറുപ്പന്‍ ജനിച്ച സ്ഥലം
ചേരാനല്ലൂര്‍
3) പണ്ഡിറ്റ് കറുപ്പന്‍ കൊച്ചി നിയമസഭയില്‍ അംഗമായ വര്‍ഷം
1925
4) പണ്ഡിറ്റ് കറുപ്പന്‍ ജ്ഞാനോദയം സഭ സ്ഥാപിച്ച സ്ഥലം
ഇടക്കൊച്ചി
5) ഇന്ത്യന്‍ ഭരണഘടന പ്രകാരം മതസ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്ന വകുപ്പ്
25
6) അയിത്ത നിര്‍മ്മാര്‍ജ്ജനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
17
7) ഏത് മുഗള്‍ ചക്രവര്‍ത്തിയാണ് സാംബാജിയെ വധിച്ചത്
ഔറംഗസീബ്
8) അല്‍ബുക്കര്‍ക്കിന് ഭട്ക്കല്‍ എന്ന സ്ഥലത്ത് കോട്ട നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയ വിജയനഗര ഭരണാധികാരി
കൃഷ്ണദേവരായര്‍
9) അള്‍ട്രാ സൗണ്ട് സ്‌കാനിങ് കണ്ടുപിടിച്ചത്
ഐ ഡൊണാള്‍ഡ്
10) ദൈവത്തിന്റെ പ്രതിപുരുഷന്‍ എന്ന സ്ഥാനപ്പേര് സ്വീകരിച്ച അടിമവംശത്തിലെ സുല്‍ത്താന്‍
ബാല്‍ബന്‍
- Design