1) ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ദ്രാവിഡഭാഷ
തെലുങ്ക്
2) ഏറ്റവും സാന്ദ്രത കൂടിയ ലോഹം
ഓസ്മിയം
3) ഏഷ്യാറ്റിക് ഗെയിംസിന് ഏഷ്യന്‍ ഗെയിംസ് എന്ന പേര് നല്‍കിയത്
ജവഹര്‍ലാല്‍ നെഹ്‌റു
4) ഏത് നദിയുടെ തീരത്താണ് ശ്രീനാരായണഗുരു അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയത്
നെയ്യാര്‍
5) ഏത് മലമുകളിലാണ് കൊഡൈക്കനാല്‍
പഴനിമല
6) ഏത് മാസത്തിലാണ് ഐക്യരാഷ്ട്ര പൊതുസഭ സാധാരണമായി സമ്മേളിക്കുന്നത്
7) ഏത് മുഗള്‍ ചക്രവര്‍ത്തിയാണ് ശിവജിയെ തടവുകാരനാക്കിയത്
ഔറംഗസീബ്
8) ഏത് മതവിഭാഗത്തിന്റെ ആചാരമാണ് യോം കിപ്പൂര്‍
യഹൂദ
9) ഏത് രാജ്യത്താണ് പോളോ കളി ഉല്‍ഭവിച്ചത്
10) ഏത് രാജ്യത്താണ് പോളോ കളി ഉല്‍ഭവിച്ചത്
ഇന്ത്യ