1) വസ്തുക്കള്‍ക്ക് ഏറ്റവും കൂടുതല്‍ ഭാരം അനുഭവപ്പെടുന്ന ഗ്രഹം
വ്യാഴം
2) വാര്‍ധക്യത്തെക്കുറിച്ചുള്ള പഠനമാണ്
ജെറിയാട്രിക്‌സ്
3) ഓമനത്തിങ്കള്‍ക്കിടാവോ എന്ന ഗാനം രചിച്ചത്
ഇരയിമ്മന്‍ തമ്പി
4) വാലിന്റെ അറ്റത്ത് കുലുങ്ങുന്ന ഒരു ഭാഗമുള്ള പാമ്പ്
റാറ്റില്‍ സ്‌നേക്ക്
5) ഓക്‌സിജനില്ലാതെ എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യക്കാരന്‍
ഫ്യുദോര്‍ജി
6) ഓഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്ര്യസമരസേനാനി
അരവിന്ദഘോഷ്
7) വാസ്‌കോ ഡ ഗാമയുടെ മരണം ഏത് വര്‍ഷത്തില്‍
എ ഡി 1524
8) വിമാനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം
ഏവിയേഷന്‍ സ്പിരിറ്റ്
9) വിമാനത്തിന്റെ ഭാഗങ്ങള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹം
10) വിമാനത്തിലെ ബ്ലാക്ക് ബോക്‌സിന്റെ നിറം

- Design