1) ആധുനിക ബാബിലോണ്‍ എന്നറിയപ്പെടുന്നത്
ലണ്ടന്‍
2) ഏത് മുഗള്‍ ചക്രവര്‍ത്തിയാണ് ശിവജിയെ തടവുകാരനാക്കിയത്
ഔറംഗസീബ്
3) ഏത് രാജ്യത്താണ് പോളോ കളി ഉല്‍ഭവിച്ചത്
ഇന്ത്യ
4) ഏത് സമരത്തിന്റെ മുദ്രാവാക്യമായിരുന്നു തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്
മലയാളി മെമ്മോറിയല്‍
5) ഏത് ക്ഷേത്രത്തിലിരുന്നാണ് മേല്‍പ്പത്തൂര്‍ നാരായണീയം രചിച്ചത്
ഗുരുവായൂര്‍
6) ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് ടൈറ്റാനിയ
യുറാനസ്
7) കേരള സന്ദര്‍ശനത്തിനിടെ ഗാന്ധിജി പുലയരാജ എന്ന് വിശേഷിപ്പിച്ചത്
അയ്യന്‍കാളി
8) കന്യകാറാണിയെന്ന പേരില്‍ ലോകചരിത്രത്തില്‍ പ്രസിദ്ധയായത്
ഒന്നാം എലിസബത്ത് റാണി
9) പ്രാചീന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായ കാലിബംഗന്‍ ഏത് നദിയുടെ തീരത്താണ്
ഘഗ്ഗര്‍
10) പുരുഷ സിംഹം എന്നറിയപ്പെട്ട സാമൂഹിക പരിഷ്‌കര്‍ത്താവ്
ബ്രഹ്‌മാനന്ദശിവയോഗി
- Design