1) ശ്രീമൂലം തിരുനാളിന് ഈഴവ മെമ്മോറിയല്‍ സമര്‍പ്പിച്ച തിയതി
1896 സെപ്തംബര്‍ 3
2) ട്രാഫിക് സിഗ്നലില്‍ ചുവപ്പ് പ്രകാശം ഉപയോഗിക്കാന്‍ കാരണം
തരംഗദൈര്‍ഘ്യം കൂടുതലായതിനാല്‍
3) ത്രികടു എന്നറിയപ്പെടുന്നത്
ചുക്ക്, മുളക്, തിപ്പലി
4) ത്രിവേണി സംഗമം എവിടെയാണ്
അലഹബാദ്
5) 1114-ന്റെ കഥ എന്ന പുസ്തകം രചിച്ചത്
അക്കമ്മ ചെറിയാന്‍
6) 71 ഗാനങ്ങളുള്ള ഇന്ത്യന്‍ സിനിമ
ഇന്ദ്രസഭ
7) അധകൃതര്‍ക്ക് പ്രത്യേക നിയോജകമണ്ഡലം വേണമെന്ന് വാദിച്ച നേതാവ്
ബി ആര്‍ അംബേദ്കര്‍
8) അല്‍ബുക്കര്‍ക്കിന് ഭട്ക്കല്‍ എന്ന സ്ഥലത്ത് കോട്ട നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയ വിജയനഗര ഭരണാധികാരി
കൃഷ്ണദേവരായര്‍
9) അള്‍ട്രാ സൗണ്ട് സ്‌കാനിങ് കണ്ടുപിടിച്ചത്
ഐ ഡൊണാള്‍ഡ്
10) അയിത്ത നിര്‍മാര്‍ജ്ജനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
17
- Design