1) ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ പ്രധാന തട്ടകം
ഉത്തര്‍പ്രദേശ്
2) ബാലഗുരു എന്നറിയപ്പെട്ട നവോത്ഥാന നായകന്‍
വാഗ്ഭടാനന്ദന്‍
3) ബാലാകലേശ നിരൂപണം രചിച്ചത്
സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള
4) ഭക്തിമഞ്ജരി എന്ന സംസ്‌കൃത കൃതി രചിച്ചത്
സ്വാതി തിരുനാള്‍
5) ചട്ടമ്പിസ്വാമിയുടെ സമാധി എവിടെയാണ്
പന്മന
6) ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ സാക്ഷര നഗരം
കോട്ടയം
7) പെരിയ പുരാണം എഴുതിയത്
സേക്കീഴാര്‍
8) പെരിയാര്‍ വന്യമൃഗ സങ്കേതം ഏത് ജില്ലയില്‍
ഇടുക്കി
9) ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആദ്യമായി നിര്‍വഹിച്ചത്
ഡോ ക്രിസ്ത്യന്‍ ബെര്‍ണാഡ്
10) ഹംസവും ദമയന്തിയും എന്ന ചിത്രം ആരുടേതാണ്
രാജാ രവിവര്‍മ്മ
- Design