ബംഗാള്‍ വിഭജനം റദ്ദു ചെയ്ത വര്‍ഷം?

0

1) ഇന്ത്യയില്‍ വൈസ്രോയി ആയിരുന്ന മേയോ 1872 ഫെബ്രുവരിയില്‍ എവിടെ വച്ചാണ് വധിക്കപ്പെട്ടത്?

ആന്‍ഡമാനിലെ പോര്‍ട്ട്‌ബ്ലെയറില്‍ വച്ച്

2) ഇന്ത്യയിലെ തദ്ദേശ സ്വയംഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വൈസ്രോയി ആരാണ്?

റിപ്പണ്‍

3) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിച്ച വര്‍ഷം?

1885

4) 1885-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപം കൊള്ളുമ്പോള്‍ വൈസ്രോയി ആരായിരുന്നു?

ഡഫറിന്‍

5) ബംഗാള്‍ വിഭജനം നടന്ന വര്‍ഷം?

1905

6) 1905-ല്‍ ബംഗാള്‍ വിഭജനം നടന്നപ്പോള്‍ ആരായിരുന്നു ഇന്ത്യന്‍ വൈസ്രോയി?

കഴ്‌സണ്‍

7) ബംഗാള്‍ വിഭജനം റദ്ദു ചെയ്ത വര്‍ഷം?

1911

8) 1911-ല്‍ ബംഗാള്‍ വിഭജനം റദ്ദ് ചെയ്ത വൈസ്രോയി ആരാണ്?

ഹാര്‍ഡിഞ്ച്

9) ഒന്നാം വട്ടമേശ സമ്മേളനം നടക്കുമ്പോള്‍ ആരായിരുന്നു വൈസ്രോയി?

ഇര്‍വിന്‍

10) ഏറ്റവും കുടുതല്‍ കാലം ബ്രിട്ടീഷ് ഇന്ത്യയില്‍ വൈസ്രോയി പദവി വഹിച്ചിരുന്നതാര്?

ലിലിംഗ്‌തോ

Comments
Loading...