1) മൈ മ്യൂസിക് മൈ ലൈഫ് ആരുടെ ആത്മകഥയാണ്
പണ്ഡിറ്റ് രവിശങ്കര്‍
2) മൈ ഓണ്‍ ബോസ് വെല്‍ രചിച്ചത്
എം ഹിദായത്തുള്ള
3) വൈക്കം സത്യഗ്രഹ കാലത്ത് സന്ദര്‍ശനം നടത്തിയ തമിഴ്‌നാട്ടിലെ നേതാവ്
ഇ വി രാമസ്വാമി നായ്ക്കര്‍
4) വൈക്കം സത്യഗ്രഹ കാലത്ത് വൈക്കത്തുനിന്നും തിരുവനന്തപുരത്തേക്ക് സവര്‍ണജാഥ നയിച്ചത്
മന്നത്ത് പത്മനാഭന്‍
5) വൈക്കം സത്യഗ്രഹ കാലത്ത് നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്തേക്ക് സവര്‍ണജാഥ നയിച്ചത്
ഡോ എം ഇ നായിഡു
6) വൈജയന്ത, അര്‍ജുന്‍ തുടങ്ങിയ ടാങ്കുകള്‍ നിര്‍മ്മിച്ചതെവിടെയാണ്
ആവഡി
7) വൈലോപ്പിള്ളിക്ക് വയലാര്‍ അവാര്‍ഡ് നേടിക്കൊടുത്ത കൃതി
മകരക്കൊയ്ത്ത്
8) വൈശേഷിക ദര്‍ശനത്തിന്റെ ഉപജ്ഞാതാവ്
കണാദമുനി
9) വൈദ്യശാസ്ത്രത്തില്‍ ആദ്യമായി നൊബേല്‍ സമ്മാനം നേടിയത്
എമില്‍ അഡോള്‍ഫ് ബെറിങ്
10) വൈദ്യുത പ്രവാഹത്തിന്റെ സാന്നിദ്ധ്യം അറിയാനുള്ള ഉപകരണം
ഗാല്‍വനോമീറ്റര്‍
- Design