1) ജീവനില്ലാത്ത അക്ഷരം എന്ന് ഡോ ബി ആര്‍ അംബേദ്കര്‍ വിശേഷിപ്പിച്ച അനുച്ഛേദം ഏത്
അനുച്ഛേദം 356
2) സംസ്ഥാന അഡ്വഞ്ചര്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആരാണ്
പി ആര്‍ ശ്രീജേഷ്
3) തെങ്ങിന്റെ ശാസ്ത്രീയ നാമം
കൊക്കോസ് ന്യൂസിഫെറ
4) ത്രിഫല എന്നറിയപ്പെടുന്നത് ഏതെല്ലാം
കടുക്ക, താന്നിക്ക, നെല്ലിക്ക
5) സുഗന്ധവ്യജ്ഞനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്
കുരുമുളക്
6) സസ്യങ്ങള്‍ക്ക് ഹരിത നിറം നല്‍കുന്ന രാസവസ്തു
ക്ലോറോഫില്‍
7) മത്സ്യ ഹൃദയത്തിന് എത്ര അറകളുണ്ട്
രണ്ട്
8) മിന്നാമിനുങ്ങിന്റെ വെളിച്ചത്തിന് കാരണമായ വസ്തു
ലൂസിഫെറിന്‍
9) മനുഷ്യ ശരീരത്തിന്റെ സംതുലനാവസ്ഥയെ സഹായിക്കുന്ന ജ്ഞാനേന്ദ്രിയം
ചെവി
10) ലോകത്ത് ആദ്യം അച്ചടിച്ച മലയാള ഗ്രന്ഥം
സംക്ഷേപവേദാര്‍ത്ഥം
- Design