1) മസ്തിഷ്‌കത്തില്‍ ഓര്‍മ്മശക്തിയുടെ ഇരിപ്പിടം
സെറിബ്രം
2) കേവല പൂജ്യം എന്ന് അറിയപ്പെടുന്ന ഊഷ്മാവ്
മൈനസ് 273 ഡിഗ്രി സെല്‍ഷ്യസ്
3) പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അളവ് രേഖപ്പെടുത്തുന്ന സ്റ്റാന്‍ഡേര്‍ഡ് യൂണിറ്റ്
ബാരല്‍
4) നേത്രത്തിന്റെ വ്യാസം
2.5 സെന്റിമീറ്റര്‍
5) സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെ
6) സോഡിയം, പൊട്ടാസ്യം എന്നീ മൂലകങ്ങള്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍
ഹംഫ്രി ഡേവി
7) കൈവെള്ളയുടെ ചൂടില്‍ പോലും ദ്രാവകാവസ്ഥയിലാകുന്ന ലോഹം
ഗാലിയം
8) ട്രൈക്കോളജി എന്തിനെ കുറിച്ചുള്ള പഠനമാണ്
9) ഹൈഡ്രജന്‍ ബോംബിന്റെ പിതാവ്
എഡ്വേര്‍ഡ് ടെല്ലര്‍
10) സൂര്യപ്രകാശത്തിന്റെ സഹായത്താല്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ജീവകം
ജീവകം ഡി
- Design