1) ഇകെ നായനാരുടെ പൂര്‍ണനാമം
ഏറമ്പാല കൃഷ്ണന്‍നായനാര്‍
2) ബ്രിട്ടീഷ് ഇന്ത്യയിലെ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്‌സിന്റെ ഏക്‌സ്-ഒഫീഷ്യോ അധ്യക്ഷന്‍ ആരായിരുന്നു
വൈസ്രോയി
3) ബ്രിട്ടീഷ് ഇന്ത്യയിലെ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്‌സ് പിരിച്ചുവിട്ട തിയതി
1947 ഓഗസ്റ്റ് 14
4) ബ്രഹ്‌മത്വനിര്‍ഭാസത്തിന്റെ കര്‍ത്താവ്
ചട്ടമ്പിസ്വാമികള്‍
5) ക്രിസ്തു സഹസ്രനാമം രചിച്ചത്
ചാവറയച്ചന്‍
6) ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്ന ചട്ടമ്പിസ്വാമികളുടെ കൃതി
ക്രിസ്തുമതഛേദനം
7) ഇന്ത്യന്‍ പാര്‍ലമെന്റിന്റെ മൂന്ന് ഘടകങ്ങള്‍
ലോകസഭ, രാജ്യസഭ, രാഷ്ട്രപതി
8) ഏത് വിളയെ ബാധിക്കുന്ന രോഗമാണ് ദ്രുതവാട്ടം
കുരുമുളക്
9) ഏത് വിഷയത്തിലാണ് ഏറ്റവും ഒടുവില്‍ നൊബേല്‍ സമ്മാനം ഏര്‍പ്പെടുത്തിയത്
ഇക്കണോമിക്‌സ്
10) ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ പിതാവ്
സാരംഗദേവന്‍
- Design