1) രാഷ്ട്രപതിയെ പദവിയില്‍ നിന്നും നീക്കം ചെയ്യാനുള്ള നടപടി ക്രമം
ഇംപീച്ച്‌മെന്റ്
2) ഇന്ത്യന്‍ ഭരണഘടനയുടെ എഴുപത്തിനാലാം ഭേദഗതി എത്രാമത്തെ ഷെഡ്യൂളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്
12
3) മുന്‍സിപ്പല്‍ ഭരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ഷെഡ്യൂള്‍
12
4) തെരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രത്തലവനുള്ള രാജ്യം എന്തുപേരില്‍ അറിയപ്പെടുന്നു
റിപ്പബ്ലിക്
5) ഇന്ത്യയിലെ പരമോന്നത നീതി പീഠം
സുപ്രീംകോടതി
6) ലോകസഭയില്‍ സീറോ അവര്‍ ആരംഭിക്കുന്നത് എത്രമണിക്കാണ്
12 മണിക്ക്
7) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രസിഡന്റ് പദവി വഹിച്ചത് ഡോ രാജേന്ദ്രപ്രസാദ് ആണ്. എത്രകാലമാണ് അദ്ദേഹം ആ പദവി വഹിച്ചത്
12
8) ഇന്ത്യയ്ക്കുവേണ്ടി ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയ അവസാനത്തെ നിയമം
ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്റ് ആക്ട്
9) പൊതുമാപ്പ് കൊടുക്കാന്‍ രാഷ്ട്രപതിക്ക് അധികാരം നല്‍കുന്ന വകുപ്പ്
ആര്‍ട്ടിക്കിള്‍ 72
10) ഇന്ത്യന്‍ പ്രസിഡന്റിനെ തല്‍സ്ഥാനത്തുനിന്നും നീക്കുന്ന ഭരണഘടനാ അനുച്ഛേദം
ആര്‍ട്ടിക്കിള്‍ 61
- Design