1) ഇന്ത്യയിലെ ഒരേയൊരു ലാന്‍ഡ് ലോക്ക്ഡ് മേജര്‍ തുറമുഖം
വിശാഖപട്ടണം
2) സ്വന്തം ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് വരുമെന്ന ഐതിഹ്യത്താല്‍ പ്രശസ്തയായ പക്ഷി
ഫീനിക്‌സ്
3) ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലൂടെ ഒഴുകുന്ന നദി
രാം ഗംഗ
4) ഹൃദയ വാല്‍വുകള്‍ക്ക് തകരാറുണ്ടാക്കുന്ന രോഗം
വാതപ്പനി
5) ഇന്ത്യയിലെ നദികളില്‍ ഏറ്റവും അപകടകാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്നത്
കോസി
6) നെഹ്‌റു ട്രോഫി വള്ളംകളിയുടെ പഴയ പേര്
പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫി
7) ചന്ദ്രന്റെ ഉപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം
ഓക്‌സിജന്‍
8) ഫ്യൂഡല്‍ വ്യവസ്ഥയിലെ അഴിമതിക്കെതിരെ പട്ടിസദ്യ സംഘടിപ്പിച്ച സാമൂഹിക പരിഷ്‌കര്‍ത്താവ്
ചട്ടമ്പിസ്വാമികള്‍
9) ബര്‍മുഡ ഗ്രാസ് എന്നറിയപ്പെടുന്നത്
കറുകപ്പുല്ല്
10) ബലാബലം എന്ന നാടകം രചിച്ചത്
എന്‍ കൃഷ്ണപിള്ള
- Design