1) ഏത് അനുച്ഛേദം പ്രകാരമാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് 12 പേരെ നാമനിര്‍ദ്ദേശം ചെയ്യുന്നത്
80
2) പട്ടാളി മക്കള്‍ കക്ഷി ഏത് സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷിയാണ്
തമിഴ്‌നാട്
3) പരമഭട്ടാരകദര്‍ശനം രചിച്ചത്
ചട്ടമ്പി സ്വാമികള്‍
4) പരശുരാമന്റെ കേരളസൃഷ്ടി ബ്രാഹ്‌മണര്‍ക്കുവേണ്ടി മാത്രമായിരുന്നില്ലെന്ന് പരാമര്‍ശിക്കുന്ന ചട്ടമ്പിസ്വാമികളുടെ രചന
പ്രാചീന മലയാളം
5) പഴനിവൈഭവം രചിച്ചത്
തൈക്കാട് അയ്യ
6) പിടിയരി സമ്പ്രദായം കൊണ്ടുന്ന നവോത്ഥാന നായകന്‍
ചാവറയച്ചന്‍
7) പുനര്‍ജന്മ നിരൂപണത്തിന്റെ കര്‍ത്താവ്
ചട്ടമ്പി സ്വാമികള്‍
8) ദൈവത്തിന്റെ പൂന്തോട്ടം എന്ന് പേരിനര്‍ത്ഥമുള്ള നഗരം
ബാഗ്ദാദ്
9) ശങ്കേഴ്‌സ് വീക്ക്‌ലി മുദ്ര എന്തായിരുന്നു
കഴുതപ്പുറത്ത് ചെണ്ടക്കാരന്‍
10) കാച്ചിക്കുറുക്കിയെടുത്ത കവിത എന്ന് വിളിക്കുന്നത് ആരുടെ രചനയാണ്
വൈലോപ്പിള്ളി
80% Awesome
- Design