1) ഇസ്രായേലിന്റെ ആദ്യ പ്രസിഡന്റ്
ചെയിം വെയ്‌സ്‌മെന്‍
2) ഉരുക്കു വനിത എന്നറിയപ്പെടുന്ന ഒഡീഷ മുഖ്യമന്ത്രി
നന്ദിനി സത്പതി
3) സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി
ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍
4) കേരളത്തിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍
ജ്യോതി വെങ്കടാചലം
5) ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി
ആനമുടി
6) കേരളത്തില്‍ കൂടുതല്‍ നദികളുള്ള ജില്ല
കാസര്‍ഗോഡ്
7) ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത്
ജവഹര്‍ലാല്‍നെഹ്‌റു
8) കോമണ്‍വെല്‍ത്ത് സെക്രട്ടറി പദത്തിലെത്തിയ ആദ്യ ഇന്ത്യാക്കാരന്‍
കമലേഷ് ശര്‍മ
9) ദക്ഷിണ ഭോജന്‍ എന്നറിയപ്പെടുന്ന കേരള രാജാവ്
സ്വാതി തിരുനാള്‍
10) സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം ആദ്യമായി വിതരണം ചെയ്ത വര്‍ഷം
1969
- Design