1) ലോകത്ത് പ്രധാനമന്ത്രി പദവിയിലെത്തിയ രണ്ടാമത്തെ വനിത ആരാണ്
ഇന്ദിരാഗാന്ധി
2) കേന്ദ്ര ധനമന്ത്രിയായ ആദ്യ മലയാളി ആരാണ്
ജോണ്‍ മത്തായി
3) സുഭാഷ് ചന്ദ്ര ബോസ് കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കേ രൂപവല്‍ക്കരിച്ച ദേശീയാസൂത്രണസമിതിയുടെ അധ്യക്ഷന്‍ ആരാണ്
ജവഹര്‍ലാല്‍ നെഹ്‌റു
4) ലോകസഭയില്‍ മുഖ്യപ്രതിപക്ഷമായിട്ടുള്ള പ്രാദേശിക രാഷ്ട്രീയ കക്ഷി ഏതാണ്
തെലുങ്ക് ദേശം
5) ഒന്നാം ധനകാര്യ കമ്മീഷന്റെ അധ്യക്ഷന്‍ ആരാണ്
കെ സി നിയോഗി
6) ജയ്ഹിന്ദ് എന്ന മുദ്രാവാക്യം ആദ്യം ഉപയോഗിച്ചത്
സുഭാഷ് ചന്ദ്രബോസ്
7) സുല്‍ത്താനേറ്റിന്റെ ആസ്ഥാനം ഡല്‍ഹിയില്‍ നിന്നും ആഗ്രയിലേക്ക് മാറ്റിയത് ആരാണ്
സിക്കന്ദര്‍ ലോദി
8) ഗുപ്തവംശത്തിന്റെ രണ്ടാം തലസ്ഥാനം ആയിരുന്ന സ്ഥലം ഏത്
ഉജ്ജയിനി
9) കൃഷ്ണദേവരായരുടെ ഭരണകാലം ഏതാണ്
1509-29
10) ഡല്‍ഹിയിലെ തോമാരാവംശത്തിലെ ഏറ്റവും പ്രശസ്തനായ രാജാവ് ആരാണ്
മാഹിപാലന്‍
- Design