1) ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ അംഗമായ ആദ്യ മലയാളി
എ) കെ ജി ബാലകൃഷ്ണന്‍ ബി) വി ആര്‍ കൃഷ്ണയ്യര്‍ സി) ഫാത്തിമാബീവി ഡി) കാളീശ്വരംരാജ്
ഉത്തരം സി
2) ദേശീയ വനിതാകമ്മീഷനില്‍ അംഗമായ ആദ്യ പുരുഷന്‍
എ) അലോക് റാവത്ത് ബി) മന്‍മോഹന്‍സിംഗ് സി) ബല്‍വന്ത് റായ് ഡി) കെ ജി ബാലകൃഷ്ണന്‍
ഉത്തരം എ
3) കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലവില്‍ വന്നത്
എ) 1933 സെപ്തംബര്‍ 3 ബി) 1933 ഒക്ടോബര്‍ 3 സി) 1993 നവംബര്‍ 3 ഡി) 1993 ഡിസംബര്‍ 3
ഉത്തരം ഡി
4) കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനം
എ) തിരുവനന്തപുരം ബി) എറണാകുളം സി) തൃശൂര്‍ ഡി) കോഴിക്കോട്
ഉത്തരം എ
5) ഇന്ത്യയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശം ഏത്
എ) സമത്വത്തിനുള്ള അവകാശം ബി) ചൂഷണത്തിനെതിരെയുള്ള അവകാശം സി) ഭരണഘടനാപരമായ പരിഹാരമാര്‍ഗങ്ങള്‍ക്കുള്ള അവകാശം ഡി) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
ഉത്തരം സി
6) 42-ാം ഭരണഘടനാ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതാര്
എ) ഇന്ദിരാ ഗാന്ധി ബി) എച്ച് ആര്‍ ഗോഖലെ സി) മൊറാര്‍ജി ദേശായി ഡി) സക്കീര്‍ ഹുസൈന്‍
ഉത്തരം ബി
7) ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളിന്റെ പുതിയ വ്യഖ്യാനങ്ങളിലൂടെ കൂടുതല്‍ മാനങ്ങള്‍ കൈവന്നത് പ്രകാരമാണ് രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ ഒരു നൂതന ഉപാധിയായി പൊതുതാല്‍പര്യ ഹര്‍ജികള്‍ ഉരുത്തിരിഞ്ഞത്
എ) 21 ബി) 22 സി) 23 ഡി) 24
ഉത്തം എ
8) ആമുഖത്തിലല്ലാതെ ഇന്ത്യന്‍ ഭരണഘടനയില്‍ മതേതരത്വം എന്ന വാക്ക് ഏത് അനുച്ഛേദത്തിലാണ് ഉള്ളത്
എ) 23 ബി) 24 സി) 25 ഡി) 26
ഉത്തരം സി
9) ഇന്ത്യന്‍ ദേശീയ പതാക നിര്‍മ്മിക്കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുള്ള മാനക അളവുകളുടെ എണ്ണം
എ) 1 ബി) 3 സി) 7 ഡി) 9
ഉത്തരം ഡി
10) ഏത് കേസുമായി ബന്ധപ്പെട്ടാണ് ഭരണഘടനയുടെ അടിസ്ഥാന ഘടന എന്ന ആശയം സുപ്രീംകോടതി അവതരിപ്പിച്ചത്
എ) ഗോലക്‌നാഥ് കേസ് ബി) കേശവാനന്ദഭാരതി കേസ് സി) ജോസഫ് ഷൈന്‍ കേസ് ഡി) ഇവയൊന്നുമല്ല
ഉത്തരം ബി
11) ജനഗണമനയുടെ പൂര്‍ണരൂപത്തിന് എത്ര ചരണങ്ങള്‍ ആണുള്ളത്
എ) 5 ബി) 10 സി) 15 ഡി) 20
ഉത്തരം എ
12) അടിയന്തരാവസ്ഥ സമയത്ത് പോലും റദ്ദാക്കാന്‍ കഴിയാത്ത ഭരണഘടനാ അനുച്ഛേദങ്ങള്‍ ഏവ
എ) 19, 20 ബി) 20, 21 സി) 21, 22 ഡി) 22, 23
ഉത്തരം ബി
13) ഏത് അനുച്ഛേദ പ്രകാരമാണ് സായുധ സേനകളിലെ അംഗങ്ങളുടെ മൗലികാവകാശങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്
എ) 31 ബി) 32 സി) 33 ഡി) 34
ഉത്തരം സി
14) സ്വത്തവകാശം ഇപ്പോള്‍ ഏത് തരം അവകാശമാണ്
എ) മൗലിക അവകാശം ബി) നിയമപരമല്ലാത്ത അവകാശം സി) നിയമപരമായ അവകാശം ഡി) മൗലിക കടമ
ഉത്തരം സി
15) ഇന്ത്യയുടെ ദേശീയ പതാക തിരഞ്ഞെടുക്കുന്നതിന് ഡോ രാജേന്ദ്രപ്രസാദ് അധ്യക്ഷനായി നിയോഗിക്കപ്പെട്ട പ്രത്യേക സമിതിയില്‍ അംഗമായിരുന്ന മലയാളി
എ) കെ സി എസ് പണിക്കന്‍ ബി) പിഎന്‍ പണിക്കര്‍ സി) കെ എന്‍ പണിക്കര്‍ ഡി) കെ എം പണിക്കര്‍
ഉത്തരം ഡി
16) പൂര്‍ണരൂപത്തില്‍ വന്ദേമാതരത്തിന് എത്ര ചരണങ്ങളാണുള്ളത്
എ) 7 ബി) 8 സി) 9 ഡി) 10
ഉത്തരം എ
17) ആര്‍ട്ടിക്കിള്‍ 14 പ്രകാരമുള്ള, നിയമത്തിന് മുന്നില്‍ തുല്യത എന്ന ഭരണഘടനാ തത്ത്വത്തില്‍ ഇളവ് ലഭിക്കുന്ന പദവി
എ) പ്രധാനമന്ത്രി ബി) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സി) രാഷ്ട്രപതി ഡി) ഗവര്‍ണര്‍
ഉത്തരം സി
18) പ്രസവ ആനുകൂല്യങ്ങളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ഭരണഘടനാ അനുച്ഛേദം
എ) 32 ബി) 42 സി) 52 ഡി) 62
ഉത്തരം ബി
19) ഒരു വ്യക്തിയെ ഒരേ കുറ്റത്തിന് ഒന്നിലധികം തവണ ശിക്ഷിക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിക്കുന്ന അനുച്ഛേദം
എ) അനുച്ഛേദം 20 ബി) അനുച്ഛേദം 21 സി) അനുച്ഛേദം 22 ഡി) അനുച്ഛേദം 23
ഉത്തരം എ
20) സര്‍ക്കാരിന് അധികാരമുള്ള വിദ്യാലയങ്ങളില്‍ മതബോധനം നടത്താന്‍ പാടില്ലെന്ന് അനുശാസിക്കുന്ന ഭരണഘടനാ അനുച്ഛേദം
എ) 24 ബി) 25 സി) 27 ഡി) 28
ഉത്തരം ഡി
21) ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്
എ) രാഷ്ട്രപതിക്ക് ബി) കമ്മീഷന്‍ ചെയര്‍മാന് സി) പാര്‍ലമെന്റിന് ഡി) പ്രധാനമന്ത്രിക്ക്
ഉത്തരം എ
22) യൂണിഫോം സിവില്‍ കോഡ് നിലവിലുള്ള ഏക ഇന്ത്യന്‍ സംസ്ഥാനം
എ) ഗുജറാത്ത് ബി) ഗോവ സി) ഉത്തര്‍പ്രദേശ് ഡി) മഹാരാഷ്ട്ര
ഉത്തരം ബി
23) ഏത് കോണ്‍ഗ്രസ് സമ്മേളനത്തിലാണ് മൗലികാവകാശങ്ങള്‍ സംബന്ധിച്ച പ്രമേയം പാസാക്കിയത്
എ) 1931 കറാച്ചി ബി) 1932 കറാച്ചി സി) 1933 കറാച്ചി ഡി) 1934 കറാച്ചി
ഉത്തരം എ
24) ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന അവസരങ്ങളില്‍ ഒരിന്ത്യന്‍ പൗരന് ഹൈക്കോടതിയെ സമീപിക്കാവുന്നത്
എ) 32 ബി) 226 സി) 326 ഡി) 426
ഉത്തരം ബി
25) ലോകത്തിലെ ഏറ്റവും ബൃഹത്തായ ഭരണഘടന
എ) അമേരിക്ക ബി) ഇംഗ്ലണ്ട് സി) റഷ്യന്‍ ഡി) ഇന്ത്യ
ഉത്തരം ഡി
26) ഇന്ത്യന്‍ ഭരണഘടനയില്‍ പൗരത്വത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗം ഏത്
എ) ഒന്ന് ബി) രണ്ട് സി) മൂന്ന് ഡി) നാല്
ഉത്തരം ബി
27) മൗലികാവകാശങ്ങളുടെ ശില്‍പി എന്നറിയപ്പെടുന്നത്
എ) ജവഹര്‍ലാല്‍ നെഹ്‌റു ബി) അംബേദ്കര്‍ സി) സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഡി) സി ആര്‍ ദാസ്
ഉത്തരം സി
28) മൗലികാവകാശങ്ങള്‍ എന്ന ആശയം ഇന്ത്യന്‍ ഭരണഘടന കടംകൊണ്ടിരിക്കുന്ന ഭാഗം
എ) ഒന്ന് ബി) രണ്ട് സി) മൂന്ന് ഡി) നാല്
ഉത്തരം സി
29) സമത്വത്തെക്കുറിച്ചുള്ള അവകാശങ്ങള്‍ പ്രതിപാദിക്കുന്ന അനുച്ഛേദങ്ങള്‍ ഏവ
എ) 14-18 ബി) 19-22 സി) 23-24 ഡി) 25-28
ഉത്തരം എ
30) ഏത് അനുച്ഛേദപ്രകാരം ആണ് ബഹുമതികള്‍ നിര്‍ത്തലാക്കിയത്
എ) 15 ബി) 16 സി) 17 ഡി) 18
ഉത്തരം ഡി
31) മതം പ്രചരിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം നല്‍കുന്ന അനുച്ഛേദം ഏത്
എ) 23 ബി) 24 സി) 25 ഡി) 26
ഉത്തരം സി
32) പാര്‍ലമെന്റ് വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയത്
എ) 2009 ഓഗസ്റ്റ് 26 ബി) 2010 ഏപ്രില്‍ 1 സി) 2009 ഏപ്രില്‍ 1 ഡി) 2010 ഓഗസ്റ്റ് 26
ഉത്തരം എ
33) ന്യൂനപക്ഷ വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാ വകുപ്പേത്
എ) 26 ബി) 27 സി) 28 ഡി) 29
ഉത്തരം ഡി
34) വ്യക്തി സ്വാതന്ത്ര്യത്തിന്റെ സംരക്ഷകന്‍ എന്നറിയപ്പെടുന്ന റിട്ട്
എ) സെര്‍ഷ്യോററി ബി) ഹേബിയസ് കോര്‍പസ് സി) മാന്‍ഡമസ് ഡി) ക്വോവാറന്റോ
ഉത്തരം ബി
35) ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന അവസരങ്ങളില്‍ ഒരിന്ത്യന്‍ പൗരന് സുപ്രീം കോടതിയെ സമീപിക്കാവുന്നത്
എ) 32 ബി) 33 സി) 34 ഡി) 35
ഉത്തരം എ
36) ഇന്ത്യ മാര്‍ഗനിര്‍ദ്ദേശക തത്വം എന്ന ആശയം കടം കൊണ്ടിരിക്കുന്നത്
എ) അമേരിക്ക ബി) ഇംഗ്ലണ്ട് സി) പാകിസ്താന്‍ ഡി) അയര്‍ലന്‍ഡ്
ഉത്തരം ഡി
37) ഗാന്ധിജിയുടെ ക്ഷേമരാഷ്ട്ര സങ്കല്‍പങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഭാഗം
എ) 1 ബി) 2 സി) 3 ഡി) 4
ഉത്തരം 4
38) വനം, വന്യജീവി സംരക്ഷണവും പ്രകൃതിയുടെ ഉന്നമനവും സംരക്ഷണവും പ്രതിപാദിക്കുന്ന അനുച്ഛേദം
എ) 28എ ബി) 38 എ സി) 48 എ
ഉത്തരം ഡി
39) ഇന്ത്യയുടെ ദേശീയ കലണ്ടര്‍ ശകവര്‍ഷം അംഗീകരിച്ചത്
എ) 1950 ജനുവരി 26 ബി) 1950 ജനുവരി 24 സി) 1957 മാര്‍ച്ച് 22 ഡി) 1957 നവംബര്‍ 1
ഉത്തരം സി
40) ഇന്ത്യയുടെ ത്രിവര്‍ണ പതാക രൂപകല്‍പന ചെയ്തത്
എ) മാഡം ബിക്കാജി കാമ ബി) പിംഗലി വെങ്കയ്യ സി) ഗാന്ധിജി ഡി) ഇവരാരുമല്ല
ഉത്തരം ബി
41) ഇന്ത്യയുടെ ദേശീയ ഗീതം രചിച്ചത്
എ) രവീന്ദ്രനാഥ ടാഗോര്‍ ബി) ദേവേന്ദ്രനാഥ ടാഗോര്‍ സി) ബങ്കിംചന്ദ്ര ചാറ്റര്‍ജി ഡി) അരവിന്ദഘോഷ്
ഉത്തരം സി
42) വിവരാവകാശവുമായി ബന്ധപ്പെട്ട മൗലികാവകാശം
എ) അഭിപ്രായ സ്വാതന്ത്ര്യം ബി) സ്വാതന്ത്ര്യത്തിനുള്ള അവകാശം സി) ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം ഡി) ഇവയൊന്നുമല്ല
ഉത്തരം എ
43) കേന്ദ്ര വിവരാവകാശ കമ്മീഷനിലെ അംഗങ്ങളെ നീക്കം ചെയ്യുന്നത് ആരാണ്
എ) പ്രധാനമന്ത്രി ബി) രാഷ്ട്രപതി സി) കമ്മീഷന്‍ ചെയര്‍മാന്‍ ഡി) സുപ്രീംകോടതി ചീഫ്ജസ്റ്റിസ്
ഉത്തരം ബി
44) കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വനിത
എ) സുഷമ സിങ് ബി) സുഷമ സ്വരാജ് സി) ദീപക് സന്ധു ഡി) ഫാത്തിമാബീവി
ഉത്തരം സി
46) വിവരാവകാശ ഭേദഗതി ബില്‍ രാഷ്ട്രപതി ഒപ്പുവച്ചത്
എ) 2019 ജൂലൈ 22 ബി) 2019 ജൂലൈ 25 സി) 2019 ഓഗസ്റ്റ് 1 ഡി) ഇവയൊന്നുമല്ല
ഉത്തരം സി
47) പ്രോജക്ട് ടൈഗര്‍ ആരംഭിച്ച വര്‍ഷം
എ) 1972 ബി) 1973 സി) 1974 ഡി) 1975
ഉത്തരം ബി
48) ഇന്ത്യയുടെ ദേശീയ ഭാഷയായ ഹിന്ദി ഭാഷയുടെ ലിപി
എ) ദേവനാഗിരി ബി) ഹിന്ദി സി) സംസ്‌കൃതം ഡി) പ്രാകൃത്
ഉത്തരം എ
49) പ്രോജക്ട് എലിഫന്റ് നിലവില്‍ വന്ന വര്‍ഷം
എ) 1991 ബി) 1992 സി) 1993 ഡി) 1994
ഉത്തരം ബി
50) ഇന്ത്യയുടെ ദേശീയ ജലജീവി
എ) മത്തി ബി) ഗംഗാ ഡോള്‍ഫിന്‍ സി) ബീവര്‍ ഡി) സ്രാവ്
ഉത്തരം ബി
51) വന്ദേമാതരം ആദ്യമായി ആലപിച്ച കൊല്‍ക്കത്ത കോണ്‍ഗ്രസ് സമ്മേളനം നടന്നവര്‍ഷം
എ) 1896 ബി) 1897 സി) 1898 ഡി) 1899
ഉത്തരം എ
52) ദേശീയഗാനം പൂര്‍ണമായും ആലപിക്കാനെടുക്കുന്ന സമയം
എ) 32 സെക്കന്റ് ബി) 42 സെക്കന്റ് സി) 52 സെക്കന്റ് ഡി) 62 സെക്കന്റ്
ഉത്തരം സി
53) ദേശീയപതാകയിലെ അശോകചക്രത്തിന്റെ നിറം
എ) നാവിക നീല ബി) നീല സി) ആകാശ നീല ഡി) ഉജാല നീല
ഉത്തരം എ
54) 1931 ല്‍ അംഗീകരിച്ച ത്രിവര്‍ണപതാകയിലെ മധ്യഭാഗത്തെ ചിഹ്നം
എ) അരിവാള്‍ ബി) കാള സി) ചര്‍ക്ക ഡി) കൈപ്പത്തി
ഉത്തരം സി
55) മാഡം ഭിക്കാജി ജര്‍മ്മനിയില്‍ ഉയര്‍ത്തിയ പതാകയിലെ താമരകളുടെ എണ്ണം
എ) 7 ബി) 8 സി) 9 ഡി) 10
ഉത്തരം ബി
56) മൗലിക കടമകള്‍ ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ വര്‍ഷം
എ) 1974 ബി) 1975 സി) 1976 ഡി) 1977
ഉത്തരം സി
57) 42-ാം ഭരണഘടനാ ഭേദഗതി നടപ്പിലാക്കുമ്പോള്‍ ഇന്ത്യയുടെ രാഷ്ട്രപതി ആരായിരുന്നു
എ) ഫക്രുദീന്‍ അലി അഹമ്മദ് ബി) വി വി ഗിരി സി) സക്കീര്‍ ഹുസൈന്‍ ഡി) രാജേന്ദ്രപ്രസാദ്
ഉത്തരം എ
58) ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം
എ) 41 ബി) 42 സി) 43 ഡി) 44
ഉത്തരം ഡി
59) മനോവികാരങ്ങളുടെ യഥാര്‍ത്ഥ ചവറ്റുകൊട്ട എന്ന് മാര്‍ഗ്ഗനിര്‍ദ്ദേശകതത്വങ്ങളെ വിശേഷിപ്പിച്ചത്
എ) സവര്‍ക്കര്‍ ബി) റ്റി റ്റി കൃഷ്ണമാചാരി സി) കെ റ്റി ഷാ ഡി) അംബേദ്കര്‍
ഉത്തരം ബി
60) ഗോവധ നിരോധനത്തെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പേത്
എ) 45 ബി) 46 സി) 47 ഡി) 48
ഉത്തരം ഡി
- Design