1) കാലാവസ്ഥാ വ്യതിയാനത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ പഠിക്കുന്നതിന് ഐക്യരാഷ്ട്ര സഭ 1988-ല്‍ സ്ഥാപിച്ച സംഘടന
ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐ പി സി സി)
2) പാരീസ് കാലാവസ്ഥാ ഉടമ്പടി നിലവില്‍ വന്ന വര്‍ഷം
2015
3) യു എന്‍ രക്ഷാ സമിതി യോഗത്തില്‍ അധ്യക്ഷനാകുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി
നരേന്ദ്രമോദി
4) ഇന്ത്യ എത്ര തവണ യുഎന്‍ രക്ഷാസമിതിയുടെ അധ്യക്ഷ പദവി വഹിച്ചിട്ടുണ്ട്
10 തവണ
5) ഇന്ത്യ ആദ്യമായി യുഎന്‍ രക്ഷാസമിതിയുടെ അധ്യക്ഷ പദവി വഹിച്ചത് ഏത് വര്‍ഷം
1950 ജൂണ്‍
6) ഇന്ത്യന്‍ നാവിക സേനയിലെ യുദ്ധ വീരന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യക്തി ഓഗസ്റ്റ് 9-ന് നിര്യാതനായി. പേരെന്താണ്
കമ്മഡോര്‍ ഗോപാല്‍ റാവു
7) കമ്മഡോര്‍ ഗോപാല്‍ റാവുവിന് ഇന്ത്യന്‍ നാവിക സേനയിലെ യുദ്ധ വീരനെന്ന വിശേഷണം ലഭിക്കാന്‍ കാരണമായ ആക്രമണം ഏതാണ്
1971-ലെ കറാച്ചി തുറമുഖ ആക്രമണം
8) ഇന്ത്യന്‍ നാവിക സേനാ ദിനം
ഡിസംബര്‍ 4
9) ഏത് ആക്രമണത്തിന്റെ വിജയത്തിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് ഇന്ത്യന്‍ നാവിക സേന ഡിസംബര്‍ 4 നാവിക സേനാ ദിനമായി ആചരിക്കുന്നത്
കറാച്ചി തുറമുഖ ആക്രമണം
10) 1971-ല്‍ ഇന്ത്യ-പാക് യുദ്ധം നടന്നപ്പോള്‍ നാവിക സേനാ തലവന്‍ ആരായിരുന്നു
അഡ്മിറല്‍ എസ് എം നന്ദ
11) ഏത് രാജ്യത്തിനെതിരെ നടത്തിയ ഇന്ത്യന്‍ നാവിക സേന നടത്തിയതാണ് ഓപ്പറേഷന്‍ ട്രൈഡന്റ്
പാകിസ്താന്‍
12) ഇന്ത്യയിലെ ആദ്യത്തെ ക്രിപ്‌റ്റോഗ്രാമിക് ഉദ്യാനം നിലവില്‍ വന്നത് എവിടെ
ദിയോബാന്‍, ഡെറാഡൂണ്‍, ഉത്തരഖണ്ഡ്,
13) ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡലിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് എത്രാം സ്ഥാനം ലഭിച്ചു
48
14) ടോക്യോ ഒളിമ്പിക്‌സില്‍ മൊത്തം മെഡലുകളുടെ എണ്ണത്തില്‍ (ഓവര്‍ ഓള്‍) ഇന്ത്യയ്ക്ക് എത്രാം സ്ഥാനം ലഭിച്ചു
33
15) ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ലഭിച്ച മെഡലുകള്‍ ഏതൊക്കെ
ഒരു സ്വര്‍ണം- നീരജ് ചോപ്ര (ജാവലിന്‍ ത്രോ)
രണ്ട് വെള്ളി- രവികുമാര്‍ ദഹിയ (ഗുസ്തി), മീരാബായ് ചാനു (ഭാരോദ്വഹനം)
നാല് വെങ്കലം- ഹോക്കി ടീം, വിപി സിന്ധു (ബാഡ്മിന്റണ്‍), ബജ്‌റംഗ് പുനിയ (ഗുസ്തി), ലവ്‌ലീന ബോര്‍ഗോഹെയ്ന്‍ (ബോക്‌സിങ്)
- Design