1) മഹാത്മാ ഗാന്ധിയുടെ പേരില്‍ നാണയം പുറത്തിറക്കുന്ന രാജ്യം
ബ്രിട്ടന്‍
2) ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി
മഹിന്ദ രാജപക്‌സെ
3) ബ്രിട്ടണിലെ പ്രഭു സഭയില്‍ അംഗമായ മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍
ഇയാന്‍ ബോതം
4) ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഭൂപടം തയ്യാറാക്കിയ രാജ്യം
നേപ്പാള്‍
5) ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ച ആദ്യ മന്ത്രി
കമല്‍റാണി വരുണ്‍
To Download KPSC Question Bank App: Click Here
6) ചരിത്രത്തിലാദ്യമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ രണ്ട് സഞ്ചാരികളെ എത്തിച്ച സ്വകാര്യ കമ്പനി
സ്‌പേസ് എക്‌സ്
7) ദേശീയ കായിക പുരസ്‌കാര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയര്‍മാന്‍
മുകുന്ദകം ശര്‍മ്മ
8) ഇന്ത്യന്‍ കരസേന ആദ്യമായി വനിതാ സൈനികരെ വിന്യസിച്ചത് എവിടെ
വടക്കന്‍ കശ്മീരിലെ താങ്ക്ധര്‍ സെക്ടര്‍
9) സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇപ്പോഴത്തെ ഡയറക്ടര്‍
പിസി നമ്പ്യാര്‍
10) ഇന്ത്യയുടെ 14-ാം സിഎജി ആരാണ്
ഗിരീഷ് ചന്ദ്ര മുര്‍മു
കൂടുതല്‍ പഠിക്കാം: കേന്ദ്ര സര്‍ക്കാരിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരേണ്ടത്
- Design