1) ഡല്‍ഹിയില്‍ ആദ്യമായി കമ്പോള നിയന്ത്രണം ഏര്‍പ്പെടുത്തിയ ഭരണാധികാരി
അലാവുദീന്‍ ഖില്‍ജി
2) ഡല്‍ഹിയില്‍ മോട്ടി മസ്ജിദ് നിര്‍മ്മിച്ചത്
ഔറംഗസീബ്
3) ഡല്‍ഹിയിലെ ആദ്യത്തെ മുസ്ലിം ഭരണാധികാരി
കുത്ബുദീന്‍ ഐബക്
4) ഡല്‍ഹിയിലെ തുഗ്ലക്കാബാദ് കോട്ട നിര്‍മ്മിച്ചത്
ഗിയാസുദ്ദീന്‍ തുഗ്ലക്ക്
5) ഡല്‍ഹിയിലേക്ക് രണ്ട് അശോകസ്തൂപങ്ങള്‍ കൊണ്ടുവന്ന തുഗ്ലക് സുല്‍ത്താന്‍
ഫിറോസ് ഷാ തുഗ്ലക്
6) ഡല്‍ഹിയുടെ ഭരണഘടനാപരമായ നാമം
ദേശീയ തലസ്ഥാന പ്രദേശം
7) ജ്ഞാനപീഠം നേടിയ ആദ്യത്തെ മലയാള നോവല്‍
ഒരു ദേശത്തിന്റെ കഥ
8) ജ്ഞാനപീഠം നേടിയ ആദ്യത്തെ കശ്മീരി സാഹിത്യകാരന്‍
റഹ്‌മാന്‍ റാഹി
9) ജ്ഞാനപീഠം നേടിയ ആദ്യത്തെ നോവലിസ്റ്റ്
താരാശങ്കര്‍ ബാനര്‍ജി
10) ജ്ഞാനയോഗം, രാജയോഗം എന്നീ പുസ്തകങ്ങള്‍ രചിച്ച സാമൂഹിക പരിഷ്‌കര്‍ത്താവ്
സ്വാമി വിവേകാനന്ദന്‍
- Design