ഇന്ത്യന്‍ കുടുംബാസൂത്രണത്തിന്റെ പിതാവ്

0

1) ഇന്ത്യന്‍ കുടുംബാസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി

ആര്‍ ഡി കാര്‍വെ

2) കനാല്‍ ശൃംഖല വിപുലമായ രീതിയില്‍ നിര്‍മ്മിച്ച തുഗ്ലക്ക് സുല്‍ത്താന്‍ ആരാണ്

ഫിറോസ് ഷാ തുഗ്ലക്

3) ഇന്ത്യയില്‍ മൂല്യ വര്‍ദ്ധിത നികുതി (വാറ്റ്) നിലവില്‍ വന്നത്

2005 ഏപ്രില്‍ 1

4) ഔറംഗസീബിന്റെ ഭാര്യ റാബിയ ദുരാനിയുടെ ശവകുടീരം ഏത്

ബീബി കാ മക്ബര

5) കോവൈ എന്നറിയപ്പെടുന്നത് ഏത് നഗരമാണ്

കോയമ്പത്തൂര്‍

6) ഒരു സാമ്രാജ്യം സ്വന്തമാക്കിയ ആദ്യത്തെ ഡല്‍ഹി സുല്‍ത്താന്‍ ആരാണ്

അലാവുദ്ദീന്‍ ഖില്‍ജി

7) രവീന്ദ്രനാഥ് ടാഗോറിന്റെ ജന്മഗൃഹം

ജെറാസാങ്കോ ഭവനം

8) രണ്ടാം ചോള സാമ്രാജ്യത്തിന്റെ യഥാര്‍ത്ഥ സ്ഥാപകന്‍ ആരാണ്

വിജയാലയന്‍

9) ഇന്ത്യയിലെ ആദ്യത്തെ നാനോടെക്‌നോളജി പഠന കേന്ദ്രം എവിടെയാണ്

ബംഗളുരു

10) ഇന്ത്യയിലെ ഹൈക്കോടതികളില്‍ ഏറ്റവും കൂടുതല്‍ ജഡ്ജിമാരുള്ളത്

അലഹബാദ്

https://www.facebook.com/R3PSCAcademy/?ref=pages_you_manage

Comments
Loading...