ശകാരി എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്

0

1) തെരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തില്‍ വന്ന ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രി

എ ബി വാജ്‌പേയി

2) ഭരണത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്ന ഏക മുഗള്‍ ചക്രവര്‍ത്തി

ഹുമയൂണ്‍

3) ഡല്‍ഹി സിംഹാസനത്തില്‍ അവരോധിതയായ ആദ്യ വനിത

റസിയാ ബീഗം

4) മഹാത്മാഗാന്ധി എത്ര പ്രാവശ്യമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റായിട്ടുള്ളത്

ഒരു തവണ

5) ലോകസഭയിലെ ക്യാബിനറ്റ് പദവിയുള്ള ആദ്യത്തെ പ്രതിപക്ഷ നേതാവ്

വൈ ബി ചവാന്‍

6) കനിഷ്‌കന്റെ രണ്ടാം തലസ്ഥാനം

മഥുര

7) ഇന്ത്യയും പാകിസ്താനും സിംല ഉടമ്പടി ഒപ്പുവച്ച വര്‍ഷം

1972

8) കനിഷ്‌കന്റെ സദസ്സിലെ ഏറ്റവും പ്രഗല്‍ഭനായ പണ്ഡിതന്‍

അശ്വഘോഷന്‍

9) ശകവംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി

രുദ്രദാമന്‍

10) ശകാരി എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്

ചന്ദ്രഗുപ്തന്‍ രണ്ടാമന്‍

80%
Awesome
  • Design
Comments
Loading...