ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വര്‍ഷം

0

1) സ്റ്റാമ്പില്‍ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഭാരതീയന്‍

മഹാത്മഗാന്ധി

2) കവിരാജ എന്നറിയപ്പെട്ടത്

സമുദ്രഗുപ്തന്‍

3) സുവര്‍ണക്ഷേത്രത്തില്‍ നിന്നും സിഖ് ഭീകരരെ തുരത്താന്‍ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നടത്തിയ വര്‍ഷം

1984

4) ചൈന ഇന്ത്യയെ ആക്രമിച്ച വര്‍ഷം

1962

5) ഏതു വര്‍ഷം നടന്ന തെരഞ്ഞെടുപ്പിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയത്

1984

6) ബുദ്ധന്‍ ജനിച്ച വര്‍ഷം

ബി സി 563

7) വാസ്‌കോ ഡ ഗാമ ആദ്യം ഇന്ത്യയില്‍ വന്ന വര്‍ഷം

1498

8) ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ചത്

1964 മെയ് 27

9) ജവഹര്‍ ലാല്‍ നെഹ്‌റു ജനിച്ച വര്‍ഷം

1889 നവംബര്‍ 14

10) ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വര്‍ഷം

1600

Comments
Loading...