1) വൈദ്യുത കാന്തിക പ്രേരണം കണ്ടുപിടിച്ചതാര്
മൈക്കല്‍ ഫാരഡേ
2) വൈദ്യുത ബള്‍ബിന്റെ ഫിലമെന്റ് നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹം
ടങ്സ്റ്റണ്‍
3) വൈദ്യുതി പ്രവാഹത്തിന്റെ ശക്തി അളക്കുന്ന ഉപകരണം
അമ്മീറ്റര്‍
4) വൈദ്യുതിയുടെ ഏറ്റവും മികച്ച ചാലകം
വെള്ളി
5) വൈദ്യുതീകരിക്കപ്പെട്ട ആദ്യത്തെ ദക്ഷിണേന്ത്യന്‍ നഗരം
ബാംഗ്ലൂര്‍
6) കൈച്ചൂലിന്റെ ആകൃതിയില്‍ കാണപ്പെടുന്നത് ഏത് തരം മേഘങ്ങളാണ്
സിറസ് മേഘങ്ങള്‍
7) കൈകാലുകളിലെ ആകെ അസ്ഥികള്‍
126
8) ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി 10000 റണ്‍സ് തികച്ചത്
സുനില്‍ ഗവാസ്‌കര്‍
9) ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയത്
ബ്രയാന്‍ ലാറ
10) ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ആദ്യത്തെ ഇന്ത്യാക്കാരന്‍
രഞ്ജിത് സിങ്ജി