1) സമ്പൂര്‍ണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ ജില്ല
എറണാകുളം
2) സമ്പൂര്‍ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പട്ടണം
കോട്ടയം
3) കായിക പരിശീലകര്‍ക്കുള്ള ദേശീയ അവാര്‍ഡ്
ദ്രോണാചാര്യ അവാര്‍ഡ്
4) ഗര്‍ബ ഏത് സംസ്ഥാനത്തെ തനതായ നൃത്തരൂപമാണ്
ഗുജറാത്ത്
5) രണ്ടുകാലിലോടുന്ന ജീവികളില്‍ ഏറ്റവും വേഗം കൂടിയത്
ഒട്ടകപ്പക്ഷി
6) ഇംഗ്ലീഷ് സാഹിത്യത്തില്‍ പ്രകൃതിയുടെ കവി എന്നറിയപ്പെട്ടത്
വില്ല്യം വേഡ്‌സ് വര്‍ത്ത്
7) എഡിസണ്‍ നിര്‍മ്മിച്ച ചലച്ചിത്ര യന്ത്രം
കൈനറ്റോഗ്രാഫ്
8) ഏറ്റവും ഉയരം കൂടിയ പക്ഷി
ഒട്ടകപക്ഷി
9) സര്‍ക്കാര്‍ അഞ്ചല്‍ എന്ന പേരില്‍ തിരുവിതാംകൂറില്‍ പോസ്റ്റല്‍ സര്‍വീസ് ആരംഭിച്ച ദിവാന്‍
ടി മാധവറാവു
10) കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്നത്
കുട്ടനാട്
- Design