ഭരണഘടന പ്രകാരം ഇന്ത്യയില്‍ യഥാര്‍ത്ഥ നിര്‍വഹണാധികാരം നിക്ഷിപ്തമായിരിക്കുന്നത്

0

1) പശ്ചിമബംഗാളിലെ ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ പേര്

റൈറ്റേഴ്‌സ് ബില്‍ഡിങ്

2) പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ ലോകസഭാ സ്പീക്കര്‍

ജി വി മാവ്‌ലങ്കര്‍

3) ഫൈനാന്‍സ് കമ്മീഷന്‍ ചെയര്‍മാനെ നിയമിക്കുന്നത്

പ്രസിഡന്റ്

4) ഭരണഘടന പ്രകാരം ഗവര്‍ണറുടെ അഭാവത്തില്‍ ചുമതലകള്‍ വഹിക്കുന്നത്

ഹൈക്കോടതി ചീഫ് ജസ്റ്റിസ്

5) ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലിക അവകാശങ്ങളുടെ എണ്ണം

6

6) ഭരണഘടന എന്ന ആശയം ഏത് രാജ്യത്താണ് ഉരുത്തിരിഞ്ഞത്

ബ്രിട്ടണ്‍

7) ഭരണഘടന പ്രകാരം ഇന്ത്യയില്‍ യഥാര്‍ത്ഥ നിര്‍വഹണാധികാരം നിക്ഷിപ്തമായിരിക്കുന്നത്

ക്യാബിനറ്റില്‍

8) ഭരണഘടനയില്‍ ഇപ്പോള്‍ ഉള്ള പട്ടികകള്‍

12

9) ഭരണഘടനയിലെ മൗലിക കര്‍ത്തവ്യങ്ങളുടെ എണ്ണം

11

10) ഭരണഘടനയുടെ 52-ാം ഭേദഗതിയിലൂടെ (1985) രാഷ്ട്രീയക്കാരുടെ കൂറുമാറ്റത്തിനും അതുവഴി പാര്‍ട്ടികളുടെ പിളര്‍പ്പിനും നിയന്ത്രണം കൊണ്ടുവന്ന ഇന്ത്യന്‍ പ്രധാനമന്ത്രി

രാജീവ് ഗാന്ധി

80%
Awesome
  • Design
Comments
Loading...