1) കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്
തൃശൂര്‍
2) കേരളത്തിലെ നദികളില്‍ ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ ഉള്ളത്
പെരിയാര്‍
3) കേരളത്തിലെ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ഏറ്റവും വടക്കേയറ്റത്തേത്
കാസര്‍കോഡ്
4) കേരളത്തിലെ പതിമൂന്നാമത്തെ ജില്ല
5) കേരളത്തിലെ പ്രധാന നാണ്യവിള
റബ്ബര്‍
6) കേരളത്തിലെ പ്രശസ്തമായ ഇന്‍ലന്റ് മാസികയായ ഇന്നിന്റെ പത്രാധിപര്‍
മണമ്പൂര്‍ രാജന്‍ബാബു
7) കേരളത്തിലെ പ്രസിദ്ധമായ തടാകക്ഷേത്രം
അനന്തപുരം
8) കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് എംഎല്‍എ
ഇ ഗോപാലകൃഷ്ണ മേനോന്‍ (1949)
9) കേരളത്തിലെ ക്രിസ്ത്യാനികളുടെ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് എന്നറിയപ്പെടുന്നത്
പാലക്കുന്നത്ത് എബ്രഹാം മല്‍പ്പന്‍
10) കേരളത്തിലെ അക്ഷര നഗരം എന്നറിയപ്പെടുന്നത്
- Design