1) കേരളത്തില്‍ വനവിസ്തൃതി ഏറ്റവും കൂടുതലുള്ള ജില്ല
എ) വയനാട്
ബി) ആലപ്പുഴ
സി) ഇടുക്കി
ഡി) കോഴിക്കോട്
ഉത്തരം ഇടുക്കി
2) കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചന്ദനമരങ്ങളുള്ള ജില്ല
എ) ഇടുക്കി
ബി) പാലക്കാട്
സി) തൃശൂര്‍
ഡി) കാസര്‍ഗോഡ്
3) കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം
എ) ഇരവികുളം
ബി) തേക്കടി
സി) നെയ്യാര്‍
ഡി) പേപ്പാറ
4) ശതമാനാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വനമുള്ള ജില്ല
എ) വയനാട്
ബി) ആലപ്പുഴ
സി) ഇടുക്കി
ഡി) കോഴിക്കോട്ട
ഉത്തരം വയനാട്
5) മലപ്പുറം ജില്ലയിലെ കരിമ്പുഴയെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച വര്‍ഷം
എ) 2020 ജൂലായ്
ബി) 2019 ജൂലായ്
സി) 2018 ജൂലായ്
ഡി) 2017 ജൂലായ്
ഉത്തരം 2020 ജൂലായ്
6) കേരളത്തില്‍ കാണപ്പെടുന്ന ഏഴുതരം വനങ്ങളും കാണപ്പെടുന്ന പ്രദേശം
എ) ഇരവികുളം
ബി) തേക്കടി
സി) കുറിഞ്ഞി
ഡി) ന്യൂഅമരമ്പലം
ഉത്തരം ന്യൂഅമരമ്പലം
7) വീയപുരം റിസര്‍വ് വനത്തെ സംബന്ധിച്ച പ്രസ്താനകളില്‍ ശരിയായത് ഏവ
എ) ഹരിപ്പാട് വീയപുരം തടി ഡിപ്പോയ്ക്ക് സമീപത്തെ 15 ഏക്കര്‍ ഭൂമിയിലാണ് റിസര്‍വ് വനം സ്ഥിതി ചെയ്യുന്നത്
ബി) 2014-ലാണ് വീയപുരം റിസര്‍വ് വനമായി പ്രഖ്യാപിച്ചത്
സി) വനംവകുപ്പിന്റെ റാന്നി റേഞ്ച് ഓഫീസര്‍ക്കാണ് വീയപുരം റിസര്‍വിന്റെ സംരക്ഷണ ചുമതല
ഡി) ഇവയെല്ലാം
ഉത്തരം ഇവയെല്ലാം
8) ഏത് ജലസംഭരണിക്ക് ചുറ്റിലുമുള്ള സംരക്ഷിത പ്രദേശമാണ് തേക്കടി വന്യജീവി സങ്കേതം എന്നറിയപ്പെടുന്നത്
എ) ആളിയാര്‍
ബി) ഇടുക്കി
സി) മുല്ലപ്പെരിയാര്‍
ഡി) ഇവയൊന്നുമല്ല
ഉത്തരം മുല്ലപ്പെരിയാര്‍
9) പെരിയാര്‍ ടൈഗര്‍ റിസര്‍വ് പ്രഖ്യാപിച്ച വര്‍ഷം
എ) 1899
ബി) 1978
സി) 1991
ഡി) 1992
ഉത്തരം 1978
10) പെരിയാര്‍ ടൈഗര്‍ റിസര്‍വിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങള്‍ ഏതെല്ലാം
എ) മംഗളാദേവി, ശബരിമല
ബി) ആറന്‍മുള, മംഗളാദേവി
സി) ശബരിമല, ആറന്‍മുള
ഡി) ഇവയൊന്നുമല്ല
ഉത്തരം മംഗളാദേവി, ശബരിമല
11) വംശനാശ ഭീഷണി നേരിടുന്ന സിംഹവാലന്‍ കുരങ്ങുകളെ കാണപ്പെടുന്ന സൈലന്റ് വാലി ദേശീയോദ്യാനം നിലവില്‍വന്ന വര്‍ഷം
എ) 1984
ബി) 1990
സി) 1993
ഡി) 2002
ഉത്തരം 1984
12) കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം ഏതാണ്
എ) സൈലന്റ് വാലി
ബി) ഇരവികുളം
സി) ആനമുടിചോല
ഡി) പാമ്പാടുംചോല
ഉത്തരം ഇരവികുളം
13) ചിമ്മിനി വന്യജീവി സങ്കേതം ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു
എ) പാലക്കാട്
ബി) എറണാകുളം
സി) മലപ്പുറം
ഡി) തൃശൂര്‍
ഉത്തരം തൃശൂര്‍
14) ചിന്നാര്‍ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി
എ) പെരിയാര്‍
ബി) മുല്ലയാര്‍
സി) പാമ്പാര്‍
ഡി) നെയ്യാര്‍
ഉത്തരം പാമ്പാര്‍
15) കേരളത്തില്‍ ഒരു വൃക്ഷത്തിന്റെ പേരില്‍ അറിയപ്പെടുന്ന വന്യജീവി സങ്കേതം
എ) ചെന്തുരുണി
ബി) കുറിഞ്ഞിമല
സി) ചിമ്മിനി
ഡി) ചിന്നാര്‍
ഉത്തരം ചെന്തുരുണി
16) സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി
എ) തൂതപ്പുഴ
ബി) കുന്തിപ്പുഴ
സി) ഭാരതപ്പുഴ
ഡി) ഇവയൊന്നുമല്ല
ഉത്തരം ബി
17) തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി സ്ഥിതി ചെയ്യുന്നത് ഏത് ദേശീയോദ്യാനത്തിലാണ്
എ) സൈലന്റ് വാലി
ബി) ആനമുടിചോല
സി) മതികെട്ടാന്‍ചോല
ഡി) ഇരവികുളം
ഉത്തരം ആനമുടിചോല
18) ദേശാടനപക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്ന പക്ഷിസങ്കേതം
എ) ചൂളന്നൂര്‍
ബി) അരിപ്പ
സി) തട്ടേക്കാട്
ഡി) കടലുണ്ടി
ഉത്തരം കടലുണ്ടി
19) പക്ഷിപാതാളം പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയില്‍
എ) കാസര്‍ഗോഡ്
ബി) വയനാട്
സി) തിരുവനന്തപുരം
ഡി) ഇടുക്കി
ഉത്തരം വയനാട്
20) കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷിസങ്കേതം
എ) തട്ടേക്കാട്
ബി) അരിപ്പ
സി) മംഗളവനം
ഡി) കുമരകം
ഉത്തരം മംഗളവനം
21) നിലമ്പൂരിലെ തേക്കിന്‍കാടുകള്‍ക്കിടയിലൂടെ ഒഴുകുന്ന നദി
എ) ചാലിയാര്‍
ബി) മംഗലംപുഴ
സി) കുന്തിപ്പുഴ
ഡി) ചുള്ളിയാര്‍
ഉത്തരം ചാലിയാര്‍
22) മുണ്ടേരിക്കടവ് പക്ഷിസങ്കേതം ഏത് ജില്ലയിലാണ്
എ) തിരുവനന്തപുരം
ബി) കാസര്‍ഗോഡ്
സി) കണ്ണൂര്‍
ഡി) കൊല്ലം
ഉത്തരം കണ്ണൂര്‍
23) കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തെ വന്യജീവി സങ്കേതമായ ആറളം ഏത് താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്
എ) തലശേരി
ബി) ഇരിട്ടി
സി) പാപ്പിനിശേരി
ഡി) ഏഴിമല
ഉത്തരം ഇരിട്ടി
24) കേരളത്തിലെ ഏറ്റവും വിസ്തീര്‍ണ്ണം കുറഞ്ഞ ഫോറസ്റ്റ് ഡിവിഷന്‍
എ) ആറളം
ബി) റാന്നി
സി) മാനന്തവാടി
ഡി) മറയൂര്‍
ഉത്തരം ആറളം
25) അടവി എന്ന പേരില്‍ ഇക്കോ ടൂറിസം പദ്ധതികള്‍ നിലവിലുള്ള ജില്ലകള്‍ ഏതെല്ലാം
എ) വയനാട്, ഇടുക്കി
ബി) കൊല്ലം, കോട്ടയം
സി) എറണാകുളം, തൃശ്ശൂര്‍
ഡി) വയനാട്, പത്തനംതിട്ട
ഉത്തരം ഡി
26) വയനാട് വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം
എ) കല്‍പറ്റ
ബി) മാനന്തവാടി
സി) സുല്‍ത്താന്‍ബത്തേരി
ഡി) മുത്തങ്ങ
ഉത്തരം സി
27) കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആനകള്‍ കാണപ്പെടുന്ന വന്യജീവി സങ്കേതം ഏതാണ്
എ) വയനാട്
ബി) ഇടുക്കി
സി) ആറളം
ഡി) പീച്ചി-വാഴാനി
ഉത്തരം എ
28) 2010-ല്‍ രൂപീകൃതമായ മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം
എ) താമരശ്ശേരി
ബി) പെരുവണ്ണാമൂഴി
സി) ലക്കിടി
ഡി) മാഹി
ഉത്തരം ബി
29) ജാനകിക്കാട് ഇക്കോടൂറിസം പദ്ധതി ഏത് ജില്ലയിലാണ്
എ) കോഴിക്കോട്
ബി) ആലപ്പുഴ
സി) പത്തനംതിട്ട
ഡി) കണ്ണൂര്‍
ഉത്തരം എ
30) ലോകത്തിലെ ഏറ്റവും വലിയ തേക്കുമരമായി കണക്കാക്കുന്ന കന്നിരമം ഏത് വന്യജീവി സങ്കേതത്തിലാണുള്ളത്
എ) നിലമ്പൂര്‍
ബി) പറമ്പിക്കുളം
സി) കൊട്ടിയൂര്‍
ഡി) ചൂളന്നൂര്‍
ഉത്തരം ബി
- Design