1) ഫ്രഞ്ചുകാരില്‍നിന്ന് മയ്യഴി മോചിപ്പിച്ച വര്‍ഷം
1954
2) വിമോചന സമരം നടന്ന വര്‍ഷം
1959
3) കേരളത്തില്‍ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നല്കിയതാര്
കെ.കേളപ്പന്‍
4) രണ്ടാം ബര്‍ദോളി എന്നറിയപ്പെട്ട സ്ഥലം
പയ്യന്നൂര്‍
5) വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ വര്‍ഷം
1809
Learn More: കര്‍ഷകര്‍ സംഘടിപ്പിച്ച ഡെക്കാന്‍ കലാപം നടന്ന വര്‍ഷം
6) ഈഴവ മെമ്മോറിയലിന് നേതൃത്വം നല്കിയതാര്
ഡോ.പല്‍പു
7) മേല്‍മുണ്ട് കലാപം നടന്ന വര്‍ഷം
1859
8) ഈഴവ മെമ്മോറിയല്‍ നടന്ന വര്‍ഷം
1896
9) കേരളത്തില്‍ ജില്ലകളുടെ എണ്ണം 14 ആയ വര്‍ഷം
1984
10) കേരളത്തിലെ പഞ്ചായത്തീരാജ് സംവിധാനത്തിന് എത്ര തട്ടുകളുണ്ട്
മൂന്ന്
- Design