1) ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ എത്ര ദിവസം തടവ് ശിക്ഷ അനുവഭവിച്ചിട്ടുണ്ട്
249
2) ഐ എസ് ആര്‍ ഒയുടെ ആദ്യത്തെ ചെയര്‍മാന്‍ ആരാണ്
വിക്രം സാരാഭായി
3) ഗാന്ധിജി ബ്രഹ്‌മചര്യം ജീവിത ചര്യയായി സ്വീകരിച്ചത് എന്നാണ്
1906
4) വൊഡയാര്‍ രാജവംശത്തിന്റെ തലസ്ഥാനം
മൈസൂര്‍
5) ഭാരതരത്‌നം നേടിയവരില്‍ കമ്മ്യൂണിസ്റ്റ് ആശയഗതിയുള്ളത് ആരാണ്
അരുണ ആസഫ് അലി
6) ഐ സി ചിപ്പുകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന മൂലകം ഏതാണ്
സിലിക്കണ്‍
7) ഹിന്ദു-മുസ്ലിം മൈത്രിയുടെ പ്രതിപുരുഷന്‍ എന്ന് ജിന്നയെ വിശേഷിപ്പിച്ചത് ആരാണ്
സരോജിനി നായിഡു
8) ഇന്ത്യയുടെ ആദ്യത്തെ ആക്ടിങ് പ്രസിഡന്റ് ആരാണ്
വി വി ഗിരി
9) അഹമ്മദാബാദ് നഗരത്തിന്റെ സ്ഥാപകന്‍ ആരാണ്
അഹമ്മദ് ഷാ ഒന്നാമന്‍
10) ആദ്യത്തെ സെല്‍ഫോണ്‍ പുറത്തിറക്കിയ കമ്പനി ഏതാണ്
മോട്ടോറോള
- Design