1) കേരള ഹെമിങ്വേ എന്നറിയപ്പെടുന്നത്
എം ടി വാസുദേവന്‍ നായര്‍
2) കേരള സൈഗാള്‍ എന്നറിയപ്പെട്ടത്
പരമേശ്വരന്‍നായര്‍
3) കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ്
തിരുവനന്തപുരം
4) കേരളത്തില്‍ 2015-ല്‍ ബാറുകള്‍ പൂട്ടുന്നതിന് സര്‍ക്കാര്‍ എടുത്ത തീരുമാനം ഭരണഘടനയിലെ ഏത് പ്രൊവിഷന്റെ നടപ്പാക്കലായി കരുതാവുന്നതാണ്
സ്റ്റേറ്റിന്റെ മാര്‍ഗനിര്‍ദ്ദേശക തത്ത്വങ്ങള്‍
5) കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നേതാവ്
കെ എം മാണി
6) കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശാഖകളുള്ള പൊതുമേഖലാ വാണിജ്യ ബാങ്ക്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
7) കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായ വനിത
കെ ആര്‍ ഗൗരിയമ്മ
8) കേരളത്തില്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് ആരംഭിച്ച വര്‍ഷം
9) കേരളത്തില്‍ കുടുംബശ്രീ ഉദ്ഘാടനം ചെയ്തത്
1998 മെയ് 17
10) കേരളത്തില്‍ തിയോസഫിക്കല്‍ സൊസൈറ്റിയുടെ ആദ്യ ശാഖ ആരംഭിച്ചത്
പാലക്കാട്
- Design