1) ആറ്റംബോംബില്‍ നടക്കുന്ന പ്രവര്‍ത്തനം
അണുവിസ്‌ഫോടനം
2) സൂര്യന്‍ കഴിഞ്ഞാല്‍ ദൃശ്യമായ ഏറ്റവും തിളക്കമുള്ള നക്ഷത്രം
സിറിസ്
3) സൂര്യന്‍ ക്ഷീരപഥകേന്ദ്രത്തെ ഒരു തവണ വലംവയ്ക്കാന്‍ എടുക്കുന്ന സമയം
കോസ്മിക് ഇയര്‍
4) സൂര്യന്‍ ക്ഷീരപഥകേന്ദ്രത്തെ ഒരു തവണ വലംവയ്ക്കാന്‍ എടുക്കുന്ന സമയമായ കോസ്മിക് ഇയര്‍ എത്ര ഭൂവര്‍ഷമാണ്
250 ദശലക്ഷം വര്‍ഷം
5) സൂര്യനേക്കാളും വളരെ വലിപ്പം കൂടിയ നക്ഷത്രങ്ങള്‍ എരിഞ്ഞൊടുങ്ങുമ്പോള്‍ പ്രാപിക്കുന്ന അവസ്ഥ
തമോഗര്‍ത്തം
6) സൗരയൂഥത്തിന്റെ കേന്ദ്രം എന്നറിയപ്പെടുന്നത്
സൂര്യന്‍
7) സൂര്യനോട് ഏറ്റവും ചേര്‍ന്നുള്ള ഗ്രഹം
ബുധന്‍
8) ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്നത്
ശുക്രന്‍
9) ഏറ്റവും വേഗത്തില്‍ സൂര്യനെ പരിക്രമണം ചെയ്യുന്ന ഗ്രഹം
ബുധന്‍
10) ഭൂമിയുടെ ഏറ്റവും അടുത്തുള്ള ഗ്രഹം
ശുക്രന്‍
- Design