1) സൗരയൂഥത്തിന്റെ അതിര്ത്തിയില് വാല്നക്ഷത്രങ്ങള് ജന്മംകൊള്ളുന്നുവെന്ന് കരുതുന്ന മേഖലയ്ക്ക് നല്കിയിരിക്കുന്ന പേരെന്താണ്
ഊര്ത് മേഘങ്ങള്
2) പ്രഭാത നക്ഷത്രം, സന്ധ്യാനക്ഷത്രം എന്നീ പേരുകളില് അറിയപ്പെടുന്ന ഗ്രഹം
ശുക്രന്
3) സൗരയൂഥത്തിലെ ഗ്രഹങ്ങളില് വലിപ്പത്തിന്റെ കാര്യത്തില് ഭൂമിക്ക് എത്രാം സ്ഥാനമാണുള്ളത്
അഞ്ചാം സ്ഥാനം
4) ഗ്രഹത്തിന്റെ ഭ്രമണത്തിന് എതിര്ദിശയില് വലം വയ്ക്കുന്ന ഉപഗ്രഹം
നെപ്ട്യൂണിന്റെ ട്രൈറ്റണ്
5) ഏറ്റവും ചൂട് കൂടിയ ഗ്രഹം
ശുക്രന്
6) വന് തോതില് റേഡിയോ വികിരണങ്ങള് പുറപ്പെടുവിക്കുന്ന ഗ്രഹം ഏത്
വ്യാഴം
7) ചുറ്റും വലയങ്ങള് ഉള്ള ഗ്രഹം
ശനി
8) ചെറു സൗരയൂഥം എന്ന് വിളിക്കുന്നത് ഏതു ഗ്രഹത്തേയും ഉപഗ്രഹങ്ങളേയും ചേര്ത്താണ്
വ്യാഴവും ഉപഗ്രഹങ്ങളും
9) നീലഗ്രഹം എന്നറിയപ്പെടുന്നത്
ഭൂമി
10) ഏറ്റവും വലിയ ഛിന്നഗ്രഹം
സിറസ്
- Design