1) വന്‍കരാ വിസ്ഥാപന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ്
ആല്‍ഫ്രഡ് വേഗ്നര്‍
2) വര്‍ഷത്തില്‍ എത്ര തവണ രാത്രിയും പകലും തുല്യമായി വരുന്നു
രണ്ട് തവണ
3) സൂര്യന്‍ ഉത്തരായന രേഖയ്ക്കു മുകളില്‍ വരുന്നത് എന്നാണ്
ജൂണ്‍ 21
4) ജൂണ്‍ 21-ന് ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ പകലിന്റെ ദൈര്‍ഘ്യം
ഏറ്റവും കുറവ്
5) ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ ദൈര്‍ഘ്യമേറിയ പകല്‍ ഏതാണ്
ഡിസംബര്‍ 22
Learn More: കേരളത്തില്‍ സാക്ഷരത നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല ഏതാണ്?
6) ഭൂമദ്ധ്യ രേഖയില്‍ നിന്നും ഭൗമോപരിതലത്തിലെ ഒരു സ്ഥലത്തേക്കുള്ള കോണീയ അകലം ഏതു പേരിലറിയപ്പെടുന്നു
അക്ഷാംശം
7) പ്രൈം മെറിഡിയന്‍ ഏത് സ്ഥലത്തു കൂടിയാണ് കടന്നു പോകുന്നത്
ഗ്രീനിച്ച്
8) ഇന്ത്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ച സ്റ്റാന്‍ഡേര്‍ഡ് മെറിഡിയന്‍ ഏതാണ്
82.5 ഡിഗ്രി കിഴക്ക്
9) ഇന്ത്യയുടെ ഔദ്യോഗിക സ്റ്റാന്‍ഡേര്‍ഡ് മെറിഡിയന്‍ കടന്നുപോകുന്നത് ഏത് സ്ഥലത്തു കൂടിയാണ്
അലഹാബാദ്
10) ഗ്രീനിച്ച് സമയവുമായി ഇന്ത്യന്‍ സമയത്തിനുള്ള വ്യത്യാസം എത്രയാണ്
അഞ്ചര മണിക്കൂര്‍ മുന്നില്‍
- Design