1) സ്ത്രീകളെക്കാള്‍ പുരുഷന്‍മാര്‍ എണ്ണത്തില്‍ കുറവുള്ള ഇന്ത്യന്‍ സംസ്ഥാനം
കേരളം
2) ഗണപതി ഉല്‍സവത്തെ ജനകീയമാക്കിയ സ്വാതന്ത്ര്യസമര സേനാനി
ബാലഗംഗാധര തിലകന്‍
3) സംബല്‍പ്പൂര്‍ ഏത് നദിയുടെ തീരത്താണ്
മഹാനദി
4) സംരക്ഷക പ്രഭു എന്നറിയപ്പെട്ടത്
ഒളിവര്‍ ക്രോംവെല്‍
5) സംവാദ് കൗമുദി എന്ന പത്രം സ്ഥാപിച്ചത്
രാജാറാം മോഹന്‍ റോയ്
6) സംഖ്യകള്‍ ലോകത്തെ ഭരിക്കുന്നുവെന്ന് പറഞ്ഞത്
പൈഥഗോറസ്
7) സംഖ്യാദര്‍ശനത്തിന്റെ ഉപജ്ഞാതാവ്
കപിലന്‍
8) ഗംഗ, യുമന, സരസ്വതി നദികളുടെ സംഗമം ഏത് സംസ്ഥാനതാണ്
ഉത്തര്‍പ്രദേശ്
9) ഗംഗയുടെ ഉല്‍ഭവസ്ഥാനം
ഗംഗോത്രി
10) ഗംഗയുടെ പോഷക നദികളില്‍ ഏറ്റവും നീളം കൂടിയത്
യമുന
- Design