1) ചെസില്‍ ലോക കിരീടം നേടിയ ആദ്യത്തെ ഇന്ത്യാക്കാരന്‍ ആരാണ്
വിശ്വനാഥന്‍ ആനന്ദ്
2) സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ആസ്ഥാനം എവിടെ
കോട്ടയം
3) ആയുര്‍വേദത്തിന്റെ പിതാവ് ആരാണ്
ആത്രേയന്‍
4) ജെ സി ഡാനിയേല്‍ പുരസ്‌കാരത്തിനര്‍ഹയായ ആദ്യ വനിത ആരാണ്
ആറന്മുള പൊന്നമ്മ
5) ലോകത്തെ ആദ്യ പുകയില മുക്ത രാജ്യം ഏത്
ഭൂട്ടാന്‍
6) ബ്രട്ടണിലെ ആദ്യ പ്രധാനമന്ത്രി ആരാണ്
റോബര്‍ട്ട് വാല്‍പോള്‍
7) ഇന്ത്യന്‍ ഡയമണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെ
സൂറത്ത്
8) ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവ് ആരാണ്
രാം സുഭഗ് സിംഗ്
9) കുളച്ചല്‍ യുദ്ധം നടന്ന വര്‍ഷം ഏത്
1741
10) ഏത് മൂലകത്തിന്റെ അയിരാണ് യെല്ലോ കേക്ക് എന്നറിയപ്പെടുന്നത്
യുറേനിയം
- Design