1) ജീവജാലങ്ങള്‍ കാണപ്പെടുന്ന അന്തരീക്ഷപാളി
ട്രോപ്പോസ്ഫിയര്‍
2) ജീവന്റെ നദി എന്നറിയപ്പെടുന്നത്
രക്തം
3) ജുഡീഷ്യല്‍ റിവ്യൂ എന്ന ആശയം ഏത് രാജ്യത്തുനിന്നുമാണ് ഇന്ത്യ സ്വീകരിച്ചത്
യു എസ് എ
4) ജൂലിയസ് സീസര്‍ കൊല്ലപ്പെട്ട വര്‍ഷം
ബിസി 44
5) ജൂതന്‍മാരുടെ ആരാധനാലയം
സിനഗോഗ്
6) ജൂതരുടെ മതഗ്രന്ഥം
തോറ
7) ജഡായുപാറ എവിടെയാണ്
ചടയമംഗലം
8) നൊബേല്‍ സമ്മാനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
മലാല യൂസഫ് സായ്
9) നൊബേല്‍ സമ്മാനം നേടിയ ആദ്യ പാകിസ്താന്‍കാരന്‍
അബ്ദസ് സലാം
10) നൊബേല്‍ സമ്മാനം നേടിയ ആദ്യ അറബ് സാഹിത്യകാരന്‍
നജീബ് മഹ്ഫൂസ്
- Design